Updated on: 3 October, 2021 8:05 AM IST

എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം, സംസ്ഥാനത്തെ പിന്നാക്ക സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര സംസ്ഥാന സർവ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 

ഒക്ടോബർ 20 വരെ അപേക്ഷിക്കാൻ അവസരമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.bcdd.kerala.gov.in, ഇ-ഗ്രാന്റ്‌സ് പോർട്ടൽ www.egrantz.kerala.gov.in എന്നിവ പരിശോധിക്കണം.

Candidates belonging to backward communities in the State can now apply for the Employability Enhancement Program, a scheme funded by the Department of Backward Classes Development for various competitive examination training for employment in Central, State Services and Public Sector Undertakings. The deadline to apply is October 20.

For more information visit the official website of the Department of Backward Classes Development www.bcdd.kerala.gov.in and the e-grant portal www.egrantz.kerala.gov.in.

ഐ.ബി.പി.എസിലെ വിവിധ തസ്തികകളിൽ നിയമനം നടക്കുന്നു

ഇന്ത്യൻ ആർമി ജെ.എ.ജി എൻട്രി സ്കീം: ഇപ്പോൾ അപേക്ഷിക്കാം

English Summary: Apply now for the Employability Enhancement Scheme, which provides financial assistance for competitive examination training
Published on: 03 October 2021, 07:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now