Updated on: 1 January, 2024 11:53 PM IST
എഴുപുന്ന കൃഷിഭവൻ കാർഷിക കർമസേനയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

എഴുപുന്ന കൃഷിഭവൻ കാർഷിക കർമസേനയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.  ടെക്‌നീഷ്യൻ, സൂപ്പർവൈസർ എന്നീ തസ്‌തികകളിലാണ് ഒഴിവുകൾ. 

യോഗ്യത

പുല്ലുവെട്ട്, കൃഷിസ്ഥലം ഒരുക്കൽ, മരംവെട്ട്, തെങ്ങുകയറ്റം, തെങ്ങിൽ മരുന്നുതളി തുടങ്ങിയ പ്രവൃത്തികൾ മെഷീൻ ഉപയോഗിച്ച്‌ ചെയ്യുന്നതിൽ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം നൽകും.

അവസാന തിയതി

താത്‌പര്യമുള്ളവർ 2024 ജനുവരി 10-ന് വൈകീട്ട് അഞ്ചിനകം എഴുപുന്ന കൃഷി ഓഫീസിൽ അപേക്ഷ നൽകണം..

Ezhupunna Krishi Bhavan is recruiting for the vacancies in the Agricultural Labor Force. Vacancies are for the posts of Technician and Supervisor.

English Summary: Apply now for the vacancies in Ezhupunna Krishi Bhavan Agrarian Karmasena
Published on: 01 January 2024, 11:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now