Updated on: 4 February, 2022 11:04 AM IST

തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.  ക്രിയാശാരീരം, ആർ ആൻഡ് ബി, ശല്യതന്ത്രം വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലാണ് ഒഴിവുകൾ.  വാക്ക്-ഇൻ-ഇന്റർവ്യൂ വഴിയായിരിക്കും നിയമനം. ഒരു വർഷ കരാറിൽ നിയമിക്കുന്നതിനാണ്  അപേക്ഷ ക്ഷണിചിരിക്കുന്നത്.

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെവിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

യോഗ്യത

ആയുർവേദത്തിലെ ക്രിയാശാരീരം, ആർ ആൻഡ് ബി, ശല്യതന്ത്രം എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും, എ ക്ലാസ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും ആണ് യോഗ്യത. പ്രവൃത്തിപരിചയം അഭിലഷണീയം.

ക്രിയാശാരീരം വിഭാഗം ഇന്റർവ്യൂ 8ന് രാവിലെ 11നും ആർ ആൻഡ് ബി വിഭാഗത്തിൽ 9ന് രാവിലെ 11നും ശല്യതന്ത്ര വിഭാഗത്തിൽ 10ന് രാവിലെ 11നും നടക്കും.

തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ പ്രിൻസിപ്പൽ മുമ്പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്‍ അപേക്ഷ ക്ഷണിച്ചു

Government Ayurveda College, Thripunithura is recruiting for the vacancies. The vacancies are for Assistant Professor posts in Physiology, R&B and Surgery. Appointments will be made through walk-in interviews. The application is invited for an appointment on a one-year contract.

Eligibility: Post Graduate Degree in Physiology, R&B and Surgery in Ayurveda and Class A Medical Council Registration. Work experience is desirable.

Interviews will be held at 11 a.m. on the 8th, 9 a.m. on the 9th in the R&B category and 11 a.m. on the 10th in the surgery category.

Must appear before the Principal, Government Ayurveda College, Thripunithura along with original certificates proving biodata, date of birth, education and experience.

English Summary: Apply now for various vacancies in Tripunithura Govt Ayurveda College
Published on: 04 February 2022, 10:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now