Updated on: 30 December, 2020 9:27 AM IST
മഞ്ചേരി മിനി സിവിൽ സ്റ്റേഷൻ, ഡി.സി.പി.യു ഹാളിൽ ഇന്റർവ്യൂവിന് ഹാജരാകണം.

വനിത ശിശുവികസന വകുപ്പിനു കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ മലപ്പുറത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് വിവിധ തസ്തികകളിൽ നിയമനത്തിന് ഇന്റർവ്യൂ നടക്കുന്നു.

സെക്യൂരിറ്റി, കുക്ക്, വാർഡൻ, സോഷ്യൽ വർക്കർ എന്നീ തസ്തികകളിലേക്കാണ് നിയമനം. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മഞ്ചേരി മിനി സിവിൽ സ്റ്റേഷൻ, ഡി.സി.പി.യു ഹാളിൽ ഇന്റർവ്യൂവിന് ഹാജരാകണം.

സെക്യൂരിറ്റി, കുക്ക് തസ്തികകളിലേക്കുള്ള ഇന്റർവ്യൂ ജനുവരി ഏഴിന് ഉച്ചയ്ക്ക് രണ്ടിന് നടക്കും.Interviews for the security and cook positions will take place on January 7 at 2 p.m.

സോഷ്യൽ വർക്കർ കം കേസ് വർക്കർ തസ്തികയിലേക്ക് ജനുവരി എട്ടിന് രാവിലെ പത്തിനും വാർഡൻ തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ടിനും ഇന്റർവ്യൂ നടക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം. ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com വെബ്‌സൈറ്റ്: www.keralasamakhya.org


കൂടുതൽ അനുബന്ധ വാർത്തകൾക്ക് :തൊഴിലുറപ്പ് പദ്ധതിയിൽ കരാർ തൊഴിലാളികളെ നിയമിക്കുന്നു.

English Summary: Appointment of women in various posts in Kerala Mahila Samakhya Society
Published on: 30 December 2020, 09:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now