Updated on: 26 September, 2022 7:27 AM IST
Civil Aviation

ജോലി അന്വേഷിക്കുന്നവരുടെ പ്രതീക്ഷകൾ സഫലമാക്കാൻ ഒരുങ്ങുകയാണ് ഏവിയേഷൻ തൊഴിൽ മേഖല. സിവിൽ ഏവിയേഷൻ രംഗത്ത് തൊഴിൽ അന്വേഷിക്കുന്നവർക്കും നിലവിൽ ജോലി ഉള്ളവർക്ക് കൂടുതൽ ഉയർന്ന ജോലിയും വേതനവും ലഭിക്കുന്ന ഇടങ്ങളിലേക്ക് മാറാനുമുള്ള അവസരങ്ങളാണ് എത്തിയിരിക്കുന്നത്. കൊവിഡ് വന്ന ശേഷം നിരവധി പേർക്കാണ് ഈ മേഖലകളിൽ ജോലി നഷ്ടപ്പെട്ടത്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (25/09/2022)

ഖത്തർ എയർവൈസ് ഇന്ത്യയിൽ നിന്ന് വൻതോതിൽ റിക്രൂട്ട് ചെയ്യാൻ തയ്യാറെടുക്കുന്നതായി കഴിഞ്ഞ ദിവസം വാർത്ത എത്തിയിരുന്നു. എയർവൈസിന്റെ വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. ധാരാളം പേർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഇന്ത്യൻ എയർ ലൈൻ കമ്പനികളും നിരവധി പേരെ റിക്രൂട്ട് ചെയ്യാനൊരുങ്ങുകയാണ്. ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, എയർ ഏഷ്യ തുടങ്ങിയ കമ്പനികൾ റിക്രൂട്ട്മെൻറ് ആരംഭിച്ചിരിക്കുകയാണ്. എയർ ഇന്ത്യ ജോലിക്കായി അപേക്ഷകരെ വിളിച്ചിരിക്കുകയാണ്.

ബന്ധപ്പെട്ട വാർത്തകൾ: മൃഗസംരക്ഷണ വകുപ്പുകളിലെ വിവിധ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

The aviation career sector is poised to fulfill the expectations of the job seekers. Opportunities have arrived for those looking for a job in the field of civil aviation and for those currently employed to move to higher-paying areas. Many people have lost their jobs in these sectors after the arrival of Covid.

The news came previous days that Qatar Airways is preparing to recruit in large numbers from India. The application should be made through the website of Airways. Many are looking forward to it. Indian Air Line companies are also planning to recruit many people. Companies like IndiGo, Air India, Vistara, Air Asia have started recruitment. Air India is inviting applicants for the job.

English Summary: Attention Candidates: There are many opportunities in Indian Airlines
Published on: 26 September 2022, 07:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now