Updated on: 24 November, 2022 8:47 AM IST
Australian Parliament approves Free Trade Agreement with India

തിരുവനന്തപുരം:  ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് ഓസ്‌ട്രേലിയൻ പാർലമെന്റ് അംഗീകാരം നൽകിയതിന്   പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസിന് നന്ദി പറഞ്ഞു.

സാമ്പത്തിക സഹകരണവും വ്യാപാര കരാറും (ഇസിടിഎ) നമ്മുടെ ബിസിനസ്സ് സമൂഹങ്ങൾ വളരെയധികം സ്വാഗതം ചെയ്യുമെന്നും ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ശ്രീ മോദി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: നവീകരിച്ച കൊച്ചി ഫിഷറീസ് ഹാർബർ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

ബന്ധപ്പെട്ട വാർത്തകൾ: പ്രധാനമന്ത്രി ഇന്ന് ഗുജറാത്തിലെ കെവാഡിയയിൽ മിഷൻ ലൈഫ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു

"നന്ദി പ്രധാനമന്ത്രി ആന്റണി അൽബനീസ് ഇന്ത്യയും  ഓസ്‌ട്രേലിയയും തമ്മിലുള്ള സാമ്പത്തിക സഹകരണ വ്യാപാര കരാർ  പ്രാബല്യത്തിൽ വരുന്നതിനെ നമ്മുടെ  ബിസിനസ്സ് സമൂഹങ്ങൾ വളരെയധികം സ്വാഗതം ചെയ്യും, കൂടാതെ ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും."

English Summary: Australian Parliament approves Free Trade Agreement with India
Published on: 24 November 2022, 08:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now