Updated on: 4 December, 2020 11:18 PM IST

അധ്യാപന രംഗത്തെ വിവിധ പ്രവർത്തനങ്ങളെ മുൻ നിർത്തി ബിന്ദു നന്ദനക്ക് മികച്ച അധ്യാപികക്കുള്ള പുരസ്‌കാരം.ബിന്ദു നന്ദന ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിലെ അധ്യാപികയാണ്. തിരുവനന്തപുരം കണിമംഗലം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ വച്ച് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി പോത്തൻകോട് ബ്ലോക്ക്‌ പഞ്ചായത്ത്‌, എന്റെ ഗ്രാമം സാംസ്‌കാരിക വേദി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

പോത്തൻകോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഷാനിഫാ ബീഗം, കേന്ദ്ര ഫിലിം സെൻസർ ബോർഡ്‌ മെമ്പർ അനിൽ പ്ലാവോട്, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സംവിധായകൻ കെ. മധു, കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ റീജിയണൽ ഓഫീസർ പാർവതി, പോലീസ് ഹെഡ് ക്വാട്ടേഴ്സ് എ.ഐ .ജി രാഹുൽ നായർ ഐ .പി .എസ് ,സിനി ആർട്ടിസ്റ്റ് ദിനേശ് പണിക്കർ ,ഗായകൻ രവിശങ്കർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

English Summary: Award for Bindu Nandhana
Published on: 06 February 2020, 04:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now