Updated on: 1 February, 2021 12:00 PM IST
ബാക്ടീരിയൽ, ഇല കരിച്ചിൽ രോഗം നിയന്ത്രണമാർഗ്ഗങ്ങൾ

വിതച്ച 45 ദിവസത്തിന് മുകളിൽ പ്രായമായ ചില പാടശേഖരങ്ങളിൽ ബാക്ടീരിയൽ, ഇല കരിച്ചിൽ രോഗം കാണുന്നുണ്ട്. കർഷകർ ഇനി പറയുന്ന നിയന്ത്രണമാർഗ്ഗങ്ങൾ അവലംബിക്കേണ്ടതാണ്

1.കൊയ്ത്തിന് 10 ദിവസം മുൻപ് വരെയെങ്കിലും ഈർപ്പം നിലനിർത്തണം .
2.വെള്ളം കയറുന്ന തൂമ്പു ഭാഗത്ത് പച്ച ചണച്ചാക്കിൽ കെട്ടിയിടുന്നത് രോഗ തടയാൻ സഹായിക്കും.

Bacterial and leaf blight is found in some paddy fields older than 45 days after sowing. Farmers should adopt the following control measures

1. Humidity should be maintained at least 10 days before harvest.
2. Tie green jute sack on the waterlogged side of the ditch to prevent disease.

3. ബ്ലീച്ചിങ് പൗഡർ ചെറു കിഴികൾ കെട്ടി വെള്ളത്തിൽ കൃഷിയിടം മുഴുവൻ വ്യാപിക്കുന്ന വിധത്തിൽ ഇട്ടു കൊടുക്കുക.

4. രോഗലക്ഷണങ്ങൾ കാണുന്ന പാട ശേഖരങ്ങളിൽ രോഗബാധ നിയന്ത്രിക്കുന്നതിന് ഇവയിൽ ഏതെങ്കിലും നിശ്ചിത അളവിൽ ചേർത്തു തളിക്കുക.

സ്ട്രപ്റ്റോ മൈസിൻ/സ്ട്രപ്റ്റോ സൈക്ലിൻ/ പ്ലാന്റോമൈസിൻ/ അഗ്രി മൈസൻ മുതലായവ ആൻറിബയോട്ടിക്കുകൾ ഏതെങ്കിലും 10 ലിറ്റർ വെള്ളത്തിൽ രണ്ട് ഗ്രാം എന്ന തോതിൽ അല്ലെങ്കിൽ ബാക്ടീരിയനാശക് / ബയോനോൾ 10 ലിറ്റർ വെള്ളത്തിൽ അഞ്ച് ഗ്രാം എന്നതോതിൽ അല്ലെങ്കിൽ കോപ്പർ ഓക്സിക്ലോറൈഡ് /കോപ്പർ ഹൈഡ്രോക്സൈഡ് 10 ലിറ്റർ വെള്ളത്തിൽ ഇരുപത് ഗ്രാം എന്ന തോതിൽ കൊതുമ്പോലയിൽ രോഗബാധ ശ്രദ്ധിക്കണം.

English Summary: Bacterial and leaf blight is found in some paddy fields older than 45 days after sowing farmers should adopt some control measures
Published on: 01 February 2021, 01:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now