Updated on: 4 December, 2020 11:19 PM IST

പത്തനംതിട്ട:  ജില്ലാ പഞ്ചായത്തും Pathanamthitta District Panchayath വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തും vechuchira Grama Panchayathസംയുക്തമായി നടപ്പാക്കുന്ന വാഴകൃഷി വികസന പദ്ധതിയുടെ ഭാഗമായി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തില്‍ എല്ലാ വാര്‍ഡുകളിലും സൗജന്യമായി വാഴവിത്തുകള്‍ വിതരണം ചെയ്യും.

ഞാലിപ്പൂവന്‍, പൂവന്‍ വിത്തുകളാണ് വിതരണം നടത്തുക. ആവശ്യമുള്ളവര്‍ ജൂണ്‍ 24 ന് മുമ്പായി കരം രസീത് പകര്‍പ്പ്, റേഷന്‍ കാര്‍ഡ് പകര്‍പ്പ് എന്നിവുമായി വാര്‍ഡ് മെമ്പര്‍മാരെ സമീപിച്ച് അപേക്ഷാ ഫോം പൂരിപ്പിച്ച് നല്‍കണം. ജൂണ്‍ 17 മുതല്‍ 24 വരെ അപേക്ഷ നല്‍കാം. ഫോമുകള്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ കൈയില്‍ നിന്നും ലഭ്യമാകും. അപേക്ഷ നല്‍കുന്നവര്‍ക്ക് ജൂലൈ ആദ്യം വിത്തുകള്‍ എല്ലാ വാര്‍ഡുകളിലും എത്തിച്ച് വിതരണം നടത്തും.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത- വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലേർട്ട്

English Summary: Banana seeds free to farmers
Published on: 17 June 2020, 06:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now