പൊതു അവധികൾ ഉൾപ്പെടെ നിരവധി അവധി ദിവസങ്ങളാണ് ഒക്‌ടോബറിൽ വരാനിരിക്കുന്നത്. ഒക്ടോബർ ആഘോഷങ്ങളുടെ മാസമായതിനാൽ ഈ മാസം പല ദിവസങ്ങളിലും ബാങ്കുകൾ അടഞ്ഞുകിടക്കും.
ഒക്‌ടോബർ മാസത്തിൽ മൊത്തം 21 ദിവസത്തേക്ക് ബാങ്കുകൾ അടച്ചിടും. ഇത്തരം സാഹചര്യത്തിൽ ബാങ്കുകളുമായി ബന്ധപ്പെട്ട ജോലികൾ സമയബന്ധിതമായി തീർക്കേണ്ടതുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ഗ്രാമങ്ങളിൽ നിന്ന് ആഗോള തലത്തിലേക്ക് ക്ഷീരമേഖല വളർന്നിരിക്കുന്നു: IDF സിഎം സെബാസ്റ്റ്യൻ ഡേറ്റ്
എന്നാൽ എല്ലാ അവധികളും എല്ലാ ബാങ്കുകൾക്കും ബാധകമായിരിക്കില്ല. ആർബിഐ നിശ്ചയിച്ചിട്ടുള്ള പ്രകാരമുള്ള പൊതു അവധി ദിവസങ്ങളും പ്രാദേശിക അവധികളും ഇതിൽ ഉൾപ്പെടുന്നു. ഒക്ടോബറിൽ 21 ദിവസങ്ങൾ അവധി ദിവസങ്ങളാണെങ്കിലും ഇവ പ്രാദേശിക അടിസ്ഥാനത്തിൽ ബാധകമാകില്ല. അതായത് ചില സംസ്ഥാനങ്ങളിൽ ചില ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച്, ഞായറാഴ്ചകൾക്ക് പുറമെ മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ബാങ്കുകൾ പ്രവർത്തിക്കില്ല.
2022 ഒക്‌ടോബറിലെ ബാങ്ക് അവധി ദിവസങ്ങൾ
ഒക്‌ടോബർ 1, 2022- ബാങ്ക് അക്കൗണ്ടുകളുടെ അർധവാർഷിക ക്ലോസിങ് (സിക്കിമിലെ ഗാങ്ടോക്ക്)
ഒക്ടോബർ 2, 2022- ഗാന്ധി ജയന്തി, ഞായർ
ഒക്ടോബർ 3, 2022- ദുർഗാ പൂജ അഥവാ മഹാ അഷ്ടമി (അഗര്‍ത്തല, ഭുവനേശ്വര്‍, ഗുവാഹത്തി, ഇംഫാല്‍, കൊല്‍ക്കത്ത, പട്‌ന, റാഞ്ചി എന്നിവിടങ്ങളിൽ)
ഒക്ടോബർ 4, 2022- ദുർഗാ പൂജ, മഹാ നവമി, ദസറ, ആയുധ പൂജ (അഗര്‍ത്തല, ബംഗളൂരു, ഭുവനേശ്വര്‍, ചെന്നൈ, ഗാങ്ടോക്ക്, ഗുവാഹത്തി, കാണ്‍പൂര്‍, കൊച്ചി, കൊല്‍ക്കത്ത, ലഖ്നൗ, പട്ന, റാഞ്ചി, ഷില്ലോങ്, തിരുവനന്തപുരം)
ഒക്ടോബർ 5, 2022- ദസറ/വിജയ ദശമി
ഒക്ടോബർ 6, 2022- ദുർഗാ പൂജ (ഗാങ്ടോക്ക്)
ഒക്ടോബർ 7, 2022- ദുർഗാ പൂജ (ഗാങ്ടോക്ക്)
ഒക്ടോബർ 8, 2022- മിലാദ്-ഇ-ഷരീഫ്/ഈദ്-ഇ-മിലാദ്-ഉൽ-നബി (മുഹമ്മദ് നബിയുടെ ജന്മദിനം), രണ്ടാം ശനിയാഴ്ച (ഭോപ്പാല്‍, ജമ്മു, കൊച്ചി, ശ്രീനഗര്‍, തിരുവനന്തപുരം)
ഒക്ടോബർ 9, 2022- ഞായർ (പ്രതിവാര അവധി)
ഒക്ടോബർ 13, 2022- കർവ ചൗത്ത്
ഒക്ടോബർ 14, 2022- ഈദ്-ഇ-മിലാദ്-ഉല്‍-നബി ദിനം (ജമ്മു, ശ്രീനഗര്‍) ശേഷം വരുന്ന വെള്ളിയാഴ്ച
ഒക്ടോബർ 16, 2022- ഞായർ (പ്രതിവാര അവധി)
ഒക്ടോബർ 9, 2022- ഞായർ (പ്രതിവാര അവധി)
ഒക്ടോബർ 13, 2022- കർവ ചൗത്ത്
ഒക്ടോബർ 14, 2022- ഈദ്-ഇ-മിലാദ്-ഉല്‍-നബി ദിനം (ജമ്മു, ശ്രീനഗര്‍) ശേഷം വരുന്ന വെള്ളിയാഴ്ച
ഒക്ടോബർ 16, 2022- ഞായർ (പ്രതിവാര അവധി)
ഒക്ടോബർ 18, 2022- കതി ബിഹു (ഗുവാഹത്തി)
ഒക്ടോബർ 22, 2022- നാലാം ശനിയാഴ്ച (അവധിദിനം)
ഒക്ടോബർ 23, 2022- ഞായർ (പ്രതിവാര അവധി)
ഒക്ടോബർ 24, 2022- കാളി പൂജ / ദീപാവലി / ദീപാവലി (ലക്ഷ്മി പൂജ)/ നരക ചതുർദശി
ഒക്ടോബർ 25, 2022- ലക്ഷ്മി പൂജ/ദീപാവലി/ഗോവർധന്‍ പൂജ (ഹൈദരാബാദ്, ഗാങ്‌ടോക്ക്, ഇംഫാല്‍, ജയ്പൂര്‍)
ഒക്ടോബർ 26, 2022- ഗോവർധൻ പൂജ (അഹമ്മദാബാദ്, ബേലാപൂര്‍, ബംഗളൂരു, ഡെറാഡൂണ്‍, ഗാംഗ്ടോക്ക്, ജമ്മു, കാണ്‍പൂര്‍, ലഖ്നൗ, മുംബൈ, നാഗ്പൂര്‍, ഷിംല, ശ്രീനഗര്‍)
ഒക്ടോബർ 27, 2022- ഭായി ദൂജ് /ലക്ഷ്മി പൂജ / ദീപാവലി (ഗാങ്‌ടോക്ക്, ഇംഫാല്‍, കാണ്‍പൂര്‍, ലഖ്‌നൗ)
ഒക്ടോബർ 30, 2022- ഞായർ (പ്രതിവാര അവധി)
ഒക്ടോബർ 31, 2022- സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനം (അഹമ്മദാബാദ്, പട്‌ന, റാഞ്ചി) കതി ബിഹു (ഗുവാഹത്തി)
ഒക്ടോബർ 22, 2022- നാലാം ശനിയാഴ്ച (അവധിദിനം)
ഒക്ടോബർ 23, 2022- ഞായർ (പ്രതിവാര അവധി)
ഒക്ടോബർ 24, 2022- കാളി പൂജ / ദീപാവലി / ദീപാവലി (ലക്ഷ്മി പൂജ)/ നരക ചതുർദശി
ഒക്ടോബർ 25, 2022- ലക്ഷ്മി പൂജ/ദീപാവലി/ഗോവർധന്‍ പൂജ (ഹൈദരാബാദ്, ഗാങ്‌ടോക്ക്, ഇംഫാല്‍, ജയ്പൂര്‍)
ഒക്ടോബർ 26, 2022- ഗോവർധൻ പൂജ (അഹമ്മദാബാദ്, ബേലാപൂര്‍, ബംഗളൂരു, ഡെറാഡൂണ്‍, ഗാംഗ്ടോക്ക്, ജമ്മു, കാണ്‍പൂര്‍, ലഖ്നൗ, മുംബൈ, നാഗ്പൂര്‍, ഷിംല, ശ്രീനഗര്‍)
ഒക്ടോബർ 27, 2022- ഭായി ദൂജ് /ലക്ഷ്മി പൂജ / ദീപാവലി (ഗാങ്‌ടോക്ക്, ഇംഫാല്‍, കാണ്‍പൂര്‍, ലഖ്‌നൗ)
ഒക്ടോബർ 30, 2022- ഞായർ (പ്രതിവാര അവധി)
ഒക്ടോബർ 31, 2022- സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനം (അഹമ്മദാബാദ്, പട്‌ന, റാഞ്ചി)