Updated on: 28 December, 2020 7:58 PM IST
ഉദ്ഘാടനം മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ നിര്‍വഹിച്ചു

കൊല്ലം :ഫിഷറീസ് വകുപ്പ് ജില്ലയില്‍ സ്ഥാപിച്ച ബയോഫ്‌ളോക് ഡെമോണ്‍സ്‌ട്രേഷന്‍ യൂണിറ്റിന്റെ ഭാഗിക വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ നിര്‍വഹിച്ചു.Minister J Mersikuttyamma inaugurated the partial harvesting of the Biofloc Demonstration Unit set up by the Fisheries Department in the district.

സുഭിക്ഷ കേരളം പദ്ധതി പ്രകാരം ബയോഫ്‌ളോക് മത്സ്യകൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് പ്രായോഗിക പരിശീലനം നല്‍കുന്നതിന് വേണ്ടി സ്ഥാപിച്ച യൂണിറ്റില്‍ 1250 മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ടാണ് കൃഷി ആരംഭിച്ചത്.

ആറു മാസമാണ് കൃഷി കാലയളവെങ്കിലും ക്രിസ്മസ്-പുതുവത്സര ഉത്സവ സീസണ്‍ പ്രമാണിച്ചാണ് വിളവെടുപ്പ് നടത്തിയത്. മത്സ്യം ആവശ്യമുള്ളവര്‍ 0474-2967330 എന്ന നമ്പരില്‍ ബന്ധപ്പെടണം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ടൈറ്റാനിയത്തിലെ ജൈവകൃഷി വിളവെടുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു

English Summary: Biofloc Demonstration Unit; Harvest was inaugurated
Published on: 28 December 2020, 07:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now