Updated on: 4 December, 2020 11:20 PM IST
സ്വകാര്യ കമ്പനി കർഷകരിൽ നിന്ന് കാപ്പിക്കുരു ശേഖരിച്ചു പൊടിയാക്കി ജർമ്മൻ ക്യൂബ തുടങ്ങി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.

തൊടുപുഴ: മൂന്നാർ മലനിരകളിലെ തേയിലേക്ക് പുറമെ കീഴാന്തൂരിലെ കാപ്പിക്കും പ്രിയമേറുന്നു. മലയോര മേഖലയായ ഇവിടെ വിളയുന്ന കാപ്പിക്ക് ഗുണം കൂടുതലാണെന്നതിനാൽ വിദേശ വിപണിയിൽ വൻ സ്വീകാര്യതയാണ്.Apart from tea from the Munnar Hills, coffee from Keezhanthur is also popular. The van is acceptable in foreign markets as the quality of the coffee grown here in the hilly region is high. സ്വകാര്യ കമ്പനി കർഷകരിൽ നിന്ന് കാപ്പിക്കുരു ശേഖരിച്ചു പൊടിയാക്കി ജർമ്മൻ ക്യൂബ തുടങ്ങി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഈ പേരിൽ ബ്രാൻഡാക്കി മാറ്റുന്നതിനുള്ള ആലോചനയിലാണ് ജില്ലാ കൃഷി വകുപ്പ്. സെപ്തംബർ, ഒക്ടോബർ മാസങ്ങളിലാണ് കൂടുതലായും നടക്കുന്നത്. മറ്റിടങ്ങളിലെ കാപ്പി കിലോഗ്രാമിന് 20 രൂപ ലഭിക്കുമ്പോൾ പ്രദേശത്തു വിളയുന്ന കാപ്പിക്ക് 28 രൂപ മുതൽ 33 രൂപ വരെ ലഭിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു.നിലവിൽ അഞ്ചു നാട്ടിലെ കാന്തല്ലൂർ., കീഴാന്തൂർ, കുളച്ചിവയൽ, വെട്ടുകാട് തുടങ്ങിയ ഗ്രാമങ്ങളിലാണ് കാപ്പി വ്യാപകമായി കൃഷി ചെയ്തിരിക്കുന്നത്. കാവേരി, സെലക്ഷൻ, അറബിക എന്നീ ഇനം കാപ്പികളാണ് കൂടുതലായും കൃഷി ചെയ്യുന്നത്. പഴുത്ത കാപ്പിക്കുരു പറിച്ചു 24 മണിക്കൂറിനുള്ളിൽ പൾപ്പാക്കുന്നതിൽ നിന്നാണ് ഗുണമേന്മയേറിയ കാപ്പിപ്പൊടി ലഭിക്കുന്നത്. മലയോര മേഖലയായ ഇവിടെ വിളയുന്ന കാപ്പിയുടെ ഗുണമേന്മ മനസ്സിലാക്കി മണ്ണാർക്കാട് സോഷ്യൽ സർവീസ് സൊസൈറ്റി എന്ന സംരംഭവും മികച്ച വില നൽകി വ്യാപകമായി കാപ്പിക്കുരു സംഭരിക്കുന്നുണ്ട്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:നദീതീരം സംരക്ഷിക്കാന്‍ ടെട്രാപോഡ്; വാര്‍ത്ത അടിസ്ഥാനരഹിതം

English Summary: Brand new coffee; Keezhanthur
Published on: 21 November 2020, 08:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now