Updated on: 6 December, 2021 10:36 AM IST
BRO Recruitment 2021 : Applications are invited for vacancies in the Border Roads Organization

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വെഹിക്കിൾ മെക്കാനിക്ക് അടക്കമുള്ള തസ്തികകളിലാണ് ഒഴിവുള്ളത്. ആകെ 354 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മൾട്ടി സ്കിൽഡ് വർക്കർ, വെഹിക്കിൾ മെക്കാനിക്ക്, ഡ്രൈവർ മെക്കാനിക്ക് എന്നീ തസ്തികകളിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. നിയമനം സംബന്ധിച്ച വിശദവിവരങ്ങൾക്കായി ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ ഔദ്യോഗിക വെബ്സൈറ്റായ bro.gov.in സന്ദർശിക്കുക.

ഒഴിവുകളുടെ വിശദവിവരങ്ങൾ

മൾട്ടി സ്കിൽഡ് വർക്കർ പെയിന്റർ- 33 ഒഴിവുകൾ

മൾട്ടി സ്കിൽഡ് വർക്കർ മെസ് വെയിറ്റർ- 12 ഒഴിവുകൾ

വെഹിക്കിൾ മെക്കാനിക്ക്- 293 ഒഴിവുകൾ

ഡ്രൈവർ മെക്കാനിക്കൽ ട്രാൻസ്പോർട്ട്- 16 ഒഴിവുകൾ

എന്നിങ്ങനെയാണ് ആകെ ഒഴിവുകൾ.

വിദ്യാഭ്യാസ യോഗ്യത

പത്താം ക്ലാസ്, പ്ലസ്ടു യോഗ്യതകളുള്ളവർക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.

പ്രായപരിധി

35 വയസാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി.

Applications are invited for vacancies in the Border Roads Organization under the Ministry of Defense. The vacancies include vacancies for vehicle mechanics. A total of 354 vacancies have been reported.

Candidates with certain qualifications can apply for the posts of Multi Skilled Worker, Vehicle Mechanic and Driver Mechanic. Visit bro.gov.in, the official website of the Border Roads Organization for details on recruitment.

Vacancy details

Multi Skilled Worker Painter- 33 vacancies

Multi Skilled Worker Mess Waiter- 12 vacancies

Vehicle Mechanic- 293 vacancies

Driver Mechanical Transport- 16 vacancies

Educational Qualification

Those with Class X and Plus qualifications can apply for various posts.

Age limit

The upper age limit to apply is 35 years.

ഇഗ്നോയിലെ 45 വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു

ചൈൽഡ് വെൽഫെയർ കമ്മിറ്റികളിലും ജുവനൈൽ ജസ്റ്റിസ് ബോർഡുകളിലും ഒഴിവുകൾ

English Summary: BRO Recruitment 2021 : Applications are invited for vacancies in the Border Roads Organization
Published on: 06 December 2021, 10:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now