BV 380 കോഴികൾ
മറ്റു കോഴികൾ വർഷത്തിൽ 100 മുതൽ 150 മുട്ടകൾ മാത്രം ഇടുമ്പോൾ BV 380 കോഴികൾ വർഷത്തിൽ 300 ഓളം മുട്ടകൾ വരെ ഇടുന്നു...
BV 380 കോഴികളെക്കുറിച്ചും വളർത്തുന്ന രീതിയും മനസ്സിലാക്കാൻ യൂടൂബിലെ ഈ വീഡിയോ കാണുക
https://youtu.be/FQuCISwEtmw
കേരളത്തിൽ എല്ലാ ജില്ലകളിലേക്കും കോഴിയും കൂടും എത്തിച്ചു നൽകുന്നുണ്ടോ?
എല്ലാ ജില്ലകളിലേക്കും എത്തിച്ചു നൽകും
മുൻകൂട്ടി പണമടക്കേണ്ടതുണ്ടോ?
മുൻകൂട്ടി പണം അടക്കേണ്ട, ഞങ്ങൾ കോഴിയോ കൂടോ എത്തിച്ചു തരുമ്പോൾ മാത്രം പണം നൽകിയാൽ മതി...
ഡെലിവറി ചാർജ് നൽകണോ?
ഡെലിവറി ചാർജ് ഉൾപ്പെടെ ആണ് കോഴിയുടെയും, കൂടിൻ്റെയും വില പറഞ്ഞിരിക്കുന്നത്
നിങ്ങൾ എത്ര പ്രായമുള്ള കോഴികളെയാണ് വിൽക്കുന്നത്? അവയുടെ വില കൂടി പറയാമോ?
Day Old=40 Rs
2 മാസം പ്രായം = 220 RS
3 മാസം പ്രായം = 350 RS
4 മാസം പ്രായം = 430 RS
Day Old BV 380 കുഞ്ഞുങ്ങൾ എല്ലാ ജില്ലയിലും എത്തിച്ചു നൽകുന്നുണ്ടോ?
Day Old കുഞ്ഞുങ്ങൾ പത്തനംതിട്ട,കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നീ 6 ജില്ലകളിൽ മാത്രമേ വിതരണം ഉണ്ടായിരിക്കു, മിനിമം 500 Day old കുഞ്ഞുങ്ങൾ എടുക്കുന്നവർക്കു മാത്രമേ നൽകുകയുള്ളൂ
മിനിമം എത്ര കോഴികളെ വാങ്ങണം എന്നുണ്ടോ?
Day old കുഞ്ഞുങ്ങൾ മുകളിൽ പറഞ്ഞ 6 ജില്ലക്കാർക്കു മാത്രം, മിനിമം order 500...
ബാക്കി എല്ലാ കോഴികളും 14 ജില്ലകളിലും എത്തിച്ചു നൽകും, അവക്ക് മിനിമം Order ഇല്ല
BV 380 യുടെ പൂവനും പിടയും നിങ്ങൾ നൽകുന്നുണ്ടോ?
പിടക്കോഴികൾ മാത്രമാണ് വിതരണം ചെയ്യുന്നത്
BV380 കോഴികൾ എത്ര മാസമാവുമ്പോൾ ആണ് മുട്ട ഇടുക?
120 ദിവസം (നാലര മാസം)
കോഴിക്കൂടുകളുടെ വില പറയാമോ?
1) 10 കോഴിയുടെ കൂട് മേൽക്കൂര ഉള്ളത് 6500
(മെൽകൂര ഇല്ലാത്തത് 5750)
2) 24 കോഴിയുടെ കൂട്
മേൽക്കൂര ഉള്ളത്10500
(മെൽകൂര ഇല്ലാത്തത് 9000)
3)50 കോഴിയുടെ മേൽകൂര ഉള്ള കൂട് 15500
(മെൽകൂര ഇല്ലാത്തത്13500)
4)100 കോഴിയുടെ കൂട് മെൽക്കൂര ഉള്ളത് 26000
(മേൽക്കൂര ഇല്ലാത്തത് 22000)
കോഴി കൂടുകളുടെ മാതൃക കാണാൻ താഴെയുള്ള Link ൽ Click ചെയ്യുക
https://drive.google.com/folderview?id=1ByEAZcF_qmp2lu5XuGLgAMPrLA-TLCYS
കൂടുകൾ എന്തു മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്?
TATA കമ്പനിയുടെ GI മെറ്റീരിയൽ ഉപയോഗിച്ച്
നേരിട്ടു വന്നാൽ കോഴിയും കൂടും കിട്ടുമോ?
മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമേ നേരിട്ട് വന്ന് എടുക്കാൻ പറ്റൂ....
നിങ്ങളുടെ Address പറയാമോ?
SD Traders,
Adur,
Pathanam Thitta
ബുക്ക് ചെയ്താൽ എത്ര ദിവസം പിടിക്കും കോഴിയും കൂടും കിട്ടാൻ?
ആദ്യം എല്ലാ ജില്ലകളിലേയും Order സ്വീകരിക്കും, തുടർന്ന് ഓരോ ജില്ലയിലേക്കും വരാനാവശ്യമായ Order എത്തിക്കഴിഞ്ഞാൽ പ്രത്യേക ദിവസങ്ങളിൽ ഡെലിവറി ഉണ്ടാവും, വരുന്ന ദിവസം നിങ്ങളെ മുൻകൂട്ടി അറിയിക്കുന്നതാണ്....