കോഴിക്കോട് പക്ഷിപ്പനിയെന്ന് സംശയം ; സാമ്പിൾ പരിശോധനാ ഫലം ഇന്ന് ലഭിക്കും
കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ടിൽ പക്ഷിപ്പനി ബാധയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. കാളങ്ങാലിയിലെ സ്വാകാര്യ കോഴിഫാമിൽ കോഴികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്നാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്.
കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ടിൽ പക്ഷിപ്പനി ബാധയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. കാളങ്ങാലിയിലെ സ്വാകാര്യ കോഴിഫാമിൽ കോഴികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്നാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. ഭോപ്പാലിലേക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് ഇന്ന് ലഭിക്കുക. നേരത്തെ കേരളത്തിൽ രണ്ട് സാമ്പിളുകളിൽ പരിശോധിച്ചതിൽ ഒരെണ്ണം പോസിറ്റീവായിരുന്നു.
മുൻകരുതലുകളുടെ ഭാഗമായി നേരത്തെ ഫാമിന്റെ പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. കൂടാതെ കളക്ടർ അടിയന്തിര യോഗം വിളിക്കുകയും ചെയ്തിരുന്നു.
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....