1.കേരള കാർഷിക സർവ്വകലാശാല അഞ്ച് പുതിയ പച്ചക്കറി ഇനങ്ങൾ പുറത്തിറക്കി. കെ. ആർ. എച്ച് -1-പീച്ചിൽ സങ്കരയിനം, ദീപിക വള്ളിപയർ, വൈഗ ചുവന്ന ചീര, സുരുചി ചീനി അമര, കെ. എ. യു നിത്യ ചതുരപ്പയർ എന്നിവയാണ് പുറത്തിറക്കിയത്.
1. Kerala Agricultural University has released five new vegetable varieties. K. R. H-1-Peach Hybrids, Deepika Vallipayar, Vaiga Red Spinach, Suruchi Cheeni Amara, K. A. And U Nitya Chaturappayar. Nitya, Deepika, Vaiga and Suruchi vegetables are available in limited quantities at Vellayani Agricultural College. For more information call 0471- 2381915. Peach hybrid seeds are available in Vellanikkara Oloriculture section.
നിത്യ, ദീപിക,വൈഗ, സുരുചി പച്ചക്കറി ഇനങ്ങൾ വെള്ളായണി കാർഷിക കോളേജിൽ പരിമിതമായ തോതിൽ ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക് 0471- 2381915 എന്ന നമ്പറിൽ വിളിക്കുക. പീച്ചിൽ സങ്കര വിത്ത് വെള്ളാനിക്കര ഒളരിക്കൾച്ചർ വിഭാഗത്തിൽ ലഭ്യമാണ്.
2. വേനലിൽ വിളകൾക്ക് ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള ക്യാപ്സ്യൂൾ പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിൽ ലഭ്യമാണ്. വിളകളുടെ വേര്പടലത്തിലാണ് ക്യാപ്സ്യൂൾ നിക്ഷേപിക്കുക. ഒരു ഗ്രോബാഗിൽ 4 ക്യാപ്സ്യൂൾ വേണം. വാഴയ് ക്ക് 8, കവുങ്ങിന് 10,തെങ്ങ് ജാതി നിരക്ക് 20, നിനക്ക് ആവശ്യമായ ജലത്തിൻറെ അളവ് കുറയ്ക്കാനും, രണ്ട് നനകൾ തമ്മിലുള്ള ഇടവേള കൂട്ടാനും സഹായകമാകും ഈ പ്രയോഗം. വില ഒരു ക്യാപ്സ്യൂൾ മൂന്ന് രൂപ.
2. A capsule for ensuring water availability for summer crops is available at the Pattambi Agricultural Science Center. The capsule is deposited at the root of the crop. One Grobag needs 4 capsules. 8 for banana, 10 for squash, 20 for coconut, this application will help you to reduce the amount of water you need and increase the interval between two irrigations. Price One capsule is Rs.
കൊറിയർ ചാർജ് അടക്കം തപാലിൽ അയച്ചാൽ ലഭ്യമാകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക
0476-2212279