Updated on: 20 November, 2021 8:08 AM IST
Central Bank of India Recruitment 2021: Apply for vacancies of Specialist Officers

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലെ  സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നു. ആകെ 115 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നത്.  സ്പെഷ്യലിസ്റ്റ് വിഭാഗത്തിൽ ഓഫീസർ തസ്തികയിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക്  സെൽട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ centralbankofindia.co.in സന്ദർശിച്ച് അപേക്ഷിക്കാം.  നവംബർ 23 മുതൽ അപേക്ഷിക്കാം. നവംബർ 23 മുതൽ അപേക്ഷിച്ചു തുടങ്ങാം. ഡിസംബർ 17 വരെ അപേക്ഷിക്കാൻ അവസരമുണ്ട്.

115 ഒഴിവുകളിലേക്കാണ് അപേക്ഷിക്കാൻ അവസരമുള്ളത്. അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർക്ക് വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ അറിയാൻ വെബ്സൈറ്റ് സന്ദർശിക്കാം.

ഓൺലൈൻ എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. എഴുത്ത് പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് അഭിമുഖമുണ്ടായിരിക്കും. 100 ചോദ്യങ്ങളടങ്ങുന്നതാണ് എഴുത്ത് പരീക്ഷ. 100 മാർക്കിന്റെ പരീക്ഷയാണ്. 60 മിനിറ്റാണ് ദൈർഘ്യം. ഇംഗ്ലീഷ്, ഹിന്ദി മീഡിയങ്ങളിൽ ചോദ്യങ്ങളുണ്ടാകും.

ജനറൽ വിഭാഗക്കാർക്ക് 850 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക ജാതി, പട്ടിക വർഗ വിഭാഗക്കാർക്ക് 175 രൂപ അടച്ചാൽ മതിയാകും.

ഈസ്റ്റ് സെൻട്രൽ റെയിൽവേയിലെ വിവിധ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു

Central Bank of India has invited applications for the recruitment of Officers in the specialist category in various streams.

A total of 115 vacancies have been notified for categories such as Economist, Income Tax Officer, Information Technology, Financial Analyst, Law Officer, Risk Manager, etc.

Interested candidates can apply for various online on the official website of the bank at centralbankofindia.co.in. The last date to apply online is December 17.

Opening Date for Online Registration (Tentative) - November 23, 2021

Closing Date for Online Registration (Tentative) - December 17, 2021

ഡി.ആർ.ഡി.ഒ യിൽ ഗ്രാജ്വേറ്റ്/ ഡിപ്ലോമ അപ്രന്റീസുകളെ നിയമിക്കുന്നു

English Summary: Central Bank of India Recruitment 2021: Apply for vacancies of Specialist Officers
Published on: 20 November 2021, 07:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now