Updated on: 27 January, 2022 6:30 AM IST
CMFRI Recruitment 2022: Apply Online for Project Associate Vacancy

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഒരു ഗവേഷണ പദ്ധതിയിലേക്ക്  കരാർ അടിസ്ഥാനത്തിൽ     പ്രൊജക്റ്റ്‌ അസോസിയേറ്റിനെ   നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽകാലിക അടിസ്ഥാനത്തിൽ മൂന്ന്  വർഷത്തേക്കാണ് നിയമനം. ഒരു ഒഴിവാണുള്ളത്.  കെമിസ്ട്രി, ഓർഗാനിക് കെമിസ്ട്രി, കെമിക്കൽ സയൻസ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദവും ലബോററ്ററി ഗവേഷണ പരിചയവുമാണ് അടിസ്ഥാന യോഗ്യത.

റിസർവ് ബാങ്കിലെ വിവിധ തസ്തികകളിൽ ഒഴിവുകൾ

യോഗ്യരായവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സ്‌കാൻ ചെയ്ത സർട്ടിഫിക്കറ്റകളുടെ കോപ്പിയും  dstserbmbtd2021@gmail.com  എന്ന ഇമെയിലിൽ ഫെബ്രുവരി 8 നു  മുമ്പായി അയക്കണം. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ മാത്രം ഓൺലൈൻ ഇന്റർവ്യൂവിന് വിളിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. (www.cmfri.org.in)

ഡി.ആർ.ഡി.ഒയിലെ 150 അപ്രന്റീസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Kochi: The Central Marine Fisheries Research Institute (CMFRI) has invited applications for the post of Project Associate on a contract basis for a research project. The appointment is on a temporary basis for three years. There is an exception. The basic qualification is a postgraduate degree in any of the following fields: Chemistry, Organic Chemistry, or Chemical Science.

Eligible candidates should send their CV and a copy of the scanned certificate of eligibility to dstserbmbtd2021@gmail.com before February 8. Only those selected from the applicants will be called for an online interview. Visit the website for more information. (www.cmfri.org.in)

English Summary: CMFRI Recruitment 2022: Apply Online for Project Associate Vacancy
Published on: 26 January 2022, 10:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now