കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഒരു ഗവേഷണ പ്രൊജക്ടിൽ കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസോസിയേറ്റിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ nicracmfri22@gmail.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യണം. അവസാന തീയതി ഏപ്രിൽ ഒമ്പത്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക - www.cmfri.org.in.
Central Marine Fisheries Research Institute (CMFRI) has invited applications for a vacancy of Research Associate on a contract basis in a research project related to climate change.
The application should be emailed to nicracmfri22@gmail.com. The deadline is April 9. Visit the website for more information - www.cmfri.org.in.