Updated on: 9 January, 2024 8:39 AM IST
CMFRI Recruitment 2024: Apply for Young Professional II post

സിഎംഎഫ്ആർഐ-യിൽ യംഗ് പ്രൊഫഷണൽ II തസ്‌തികയിൽ ഒരു ഒഴിവുണ്ട്.  താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് cmfri.org.in എന്ന ഔദ്യോഗിക സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്.  

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

അവസാന തിയതി

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 16/02/2023 ന് മുമ്പായി cmfri.org.in ൽ ഓൺലൈനായി അപേക്ഷിക്കാം.

ശമ്പളം

പ്രതിമാസം 35,000 രൂപയാണ് ശമ്പളം.

തസ്തികയുടെ പേര് യംഗ് പ്രൊഫഷണൽ II

ആകെ ഒഴിവ് 1

ശമ്പളം പ്രതിമാസം 35,000 - 35,000 രൂപ

ജോലി സ്ഥലം കൊച്ചി

അപേക്ഷിക്കാനുള്ള അവസാന തീയതി 16/02/2023

ഔദ്യോഗിക വെബ്സൈറ്റ് cmfri.org.in

English Summary: CMFRI Recruitment 2024: Apply for Young Professional II post
Published on: 09 January 2024, 12:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now