Updated on: 29 July, 2021 2:05 PM IST
coal India

കോൾ ഇന്ത്യ ലിമിറ്റഡിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ മാനേജർ, ചീഫ് മാനേജർ, സീനിയർ മാനേജർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഇന്നാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും കമ്പനി സെക്രട്ടറി യോഗ്യതയുമുള്ളവർക്കും നിയമം, സിഎ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാം. 

അപേക്ഷിക്കാൻ https://coalindia.in എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഡൗൺലോഡ് ചെയ്ത് സ്പീഡ് പോസ്റ്റായി general Manager (Personnel/Recruitment), Coal India Limited, Coal Bhawan, Premise No-04-1111, Af111, Action Area-1a, New Town, Rajarhat, Kolkata- 700156 എന്ന വിലാസത്തിലേക്ക് അയക്കുക. ഇന്നാണ് അപേക്ഷിക്കനുള്ള അവസാന തീയതി.

Related News: യുഎഇയിൽ നഴ്സുമാർക്ക് അവസരം; ശമ്പളം ഒന്നരലക്ഷം

English Summary: coal india limited recruitment processends today
Published on: 29 July 2021, 02:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now