Updated on: 21 July, 2023 9:19 AM IST
Cochin Shipyard Recrutment 2023: Apply now for 300 different vacancies

കൊച്ചിൻ ഷിപ് യാഡിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. . ആകെ 300 ഒഴിവുകളാണുള്ളത്.  3 വർഷത്തെ കരാർ നിയമനമാണ്.  വിശദ വിവരങ്ങൾ http://cochinshipyard.in സന്ദർശിക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (20/07/2023)

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 28വരെ അപേക്ഷ നൽകാം.

തസ്തികകളും ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും

- ഫാബ്രിക്കേഷൻ അസിസ്റ്റന്റ് (വെൽഡർ 34 ഒഴിവുകൾ)

ഷീറ്റ് മെറ്റൽ വർക്കർ (21ഒഴിവുകൾ)

വിദ്യാഭ്യാസ യോഗ്യത:പത്താം ക്ലാസ് ജയം.

പരിചയം: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ-എൻടിസി, മൂന്നുവർഷ പരിചയം / പരിശീലനം.

ബന്ധപ്പെട്ട വാർത്തകൾ: ഐ.ടി.ബി.പിയില്‍ കോൺസ്റ്റബിൾ (ഡ്രൈവർ) തസ്തികയിൽ 458 ഒഴിവുകള്‍

- ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (ഫിറ്റർ (88ഒഴിവുകൾ)

ഇലക്ട്രിഷ്യൻ (42ഒഴിവുകൾ), ഇൻസ്ട്രുമെന്റ്

മെക്കാനിക് (34ഒഴിവുകൾ)

പ്ലമർ (21ഒഴിവുകൾ),

മെക്കാനിക് ഡീസൽ (19ഒഴിവുകൾ)

ഇലക്ട്രോണിക് മെക്കാനിക്ക് (19ഒഴിവുകൾ)

പെയിന്റർ (12ഒഴിവുകൾ),

ഷിപ്റൈറ്റ്വുഡ് (5ഒഴിവുകൾ),

മെക്കാനിക് മോട്ടോർ വെഹിക്കിൾ (5ഒഴിവുകൾ).

വിദ്യാഭ്യാസ യോഗ്യത:പത്താം ക്ലാസ് ജയം,

ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ-എൻടിസി.

പരിചയം: കുറഞ്ഞത് 3വർഷ പരിചയം ആവശ്യമാണ്.

പ്രായപരിധി

30 കവിയരുത്. അർഹർക്ക് ഇളവുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിൽ എക്സാമിനർ ഓഫ് പേറ്റന്റ്സ് ഒഴിവുകൾ

അപേക്ഷാഫീസ്

600 രൂപയാണ് അപേക്ഷ ഫീസ്. എസ്സി, എസ്ടി, ഭിന്നശേഷിക്കാർക്കു ഫീസ് ആവശ്യമില്ല.

എഴുത്തുപരീക്ഷ

ഒബ്ജക്ടീവ് ടൈപ് ഓൺലൈൻ ടെസ്റ്റ് പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവ മുഖേനയാണ് തിരഞ്ഞെടുപ്പ് നടക്കുക.

ശമ്പളം

ആദ്യത്തെ 1, 2, 3 വർഷങ്ങളിൽ യഥാക്രമം 23,300, 24,000, 24,800 രൂപയാണ് ശമ്പളം.

English Summary: Cochin Shipyard Recrutment 2023: Apply now for 300 different vacancies
Published on: 21 July 2023, 09:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now