Updated on: 13 January, 2021 7:58 PM IST
ഫെബ്രുവരിയിൽ വെർച്വൽ കയർ കേരള മേള

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ കയർ ഭൂവസ്ത്ര പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കയർ വികസന വകുപ്പ് ജനുവരി 20 മുതൽ ഫെബ്രുവരി 10 വരെ ഓൺലൈൻ സെമിനാറുകൾ നടത്തുന്നു. The Coir Development Department is conducting online seminars from January 20 to February 10 as part of the expansion of the Coir Geology Project through Local Self Government Institutions.

സെമിനാറുകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തൊഴിലുറപ്പ് മിഷനുമായി കയർ വികസന വകുപ്പ് ജില്ലാതല പ്രോജക്ട് ഓഫീസർമാർ ധാരണാപത്രം ഒപ്പുവയ്ക്കും. During the seminars, MoUs will be signed by the District Level Project Officers of the Coir Development Department with the Local Self Government Institutions and the Employment Guarantee Mission.

ഫെബ്രുവരിയിൽ നടക്കുന്ന വെർച്വൽ കയർ കേരള മേളയിൽ ധനകാര്യ കയർ വകുപ്പ് മന്ത്രി ടി.എം തോമസ് ഐസക് ഓർഡറുകൾ ക്രോഡീകരിച്ച് 2021-22 ലെ പദ്ധതി പ്രഖ്യാപനം നടത്തും.Finance Coir Minister TM Thomas Isaac will codify the orders and announce the plan for 2021-22 at the Virtual Coir Kerala Fair in February.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കൃഷി പഠിക്കാൻ മണ്ണുത്തി കേരള കാർഷിക സർവകലാശാലയുടെ ഫാം ബിസിനസ്‌ സ്കൂളിൽ ചേരാം

English Summary: Coir Geotextile Project: Online Seminars from 20
Published on: 13 January 2021, 07:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now