Updated on: 21 December, 2020 4:41 PM IST
പ്രായപരിധി 22നും 40നും മധ്യേ

തിരുവനന്തപുരം : സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ (കെപ്‌കോയിൽ) ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജൻമാരെ നിയമിക്കുന്നു. The State Poultry Development Corporation (KEPCO) employs veterinary surgeons on a one-year contract basis.

ബി.വി.എസ്.സി & എ.എച്ച് ആണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 22നും 40നും മധ്യേ.B.V.Sc.or  AH are the Educational Qualifications.The age range is between 22 and 40.

താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ സഹിതം ജനുവരി അഞ്ചിന് വൈകിട്ട് അഞ്ചിനു മുൻപ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെപ്‌കോ), റ്റി.സി. 30/697, പേട്ട, തിരുവനന്തപുരം- 695024 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഇ-മെയിൽ:  kepcopoultry@gmail.com

കൂടുതൽ അനുബന്ധ വാർത്തകൾക്ക് : പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി: കർഷകർക്ക് പുതുവർഷ സമ്മാന വിതരണം ഡിസംബർ 25 ന്

English Summary: Contract Appointment of Veterinary Surgeon in State Poultry Development Corporation-Kepco
Published on: 21 December 2020, 04:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now