Updated on: 4 December, 2020 11:19 PM IST
photo-courtesy- kasargoddcb.com

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സഹകരണ ബാങ്കുകളുടെ(Cooperative banks) സഹകരണത്തോടെ കൃഷിയുടെ വിസ്തീര്‍ണ്ണവും ഉത്പാദനവും വര്‍ധിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. Kasargod Collectorate conference hall -ല്‍ Kasargod Dr.D.Sajith Babu District Collector Dr.D.Sajith Babu ന്റെ അധ്യക്ഷതയില്‍ നടന്ന സുഭിക്ഷ കേരളം District Core committee അംഗങ്ങളുടെയും Co operative Department Joint Registrar, Assistant registrars, പ്രതിനിധികള്‍ എന്നിവരുടെ യോഗത്തിലാണ് തിരുമാനം. ഗ്രാമ പഞ്ചായത്ത്/ നഗരസഭാ പരിധികളില്‍ ഒന്നിലധികം സംഘങ്ങളുള്ളതിനാല്‍ അവരുടെ consortium രൂപീകരിക്കും.

photo-courtesy- latestly.com

കൃഷി ചെയ്യാനാഗ്രഹിക്കുന്ന സംഘങ്ങള്‍ സമീപിക്കുമ്പോള്‍ അവര്‍ക്ക് ആവശ്യമായ സഹായങ്ങളും വായ്പയും അനുവദിക്കും. കൂടാതെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘത്തിലെ അംഗങ്ങളുടെ നിക്ഷേപ പരിധിയും വായ്പാ പരിധിയും വര്‍ദ്ധിപ്പിക്കും. യുവജന സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ സുഭിക്ഷകേരളം ആപ്ലിക്കേഷനിലൂടെ കൃഷിക്കനുയോജ്യമായ തരിശു നിലങ്ങള്‍ കണ്ടെത്തി അവ കൃഷിയോഗ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. Subhiksha Keralam District Coordinating Office ജില്ലാ ഹരിത കേരളം മിഷന്‍ ഓഫീസില്‍ പ്രവര്‍ത്തനമാരംഭിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സുഭിക്ഷ കേരളം: മുപ്പാട്ടിമൂലയില്‍ കരനെല്‍ വിതച്ച് ബളാല്‍ പഞ്ചായത്ത്

English Summary: Cooperative banks to promote agriculture
Published on: 21 May 2020, 04:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now