Updated on: 4 December, 2020 11:18 PM IST

പെട്ടെന്നു കേടാകാത്ത, ആപ്പിൾ എന്നത് വളരെ നാളുകൾക്ക് മുമ്പ് വരെ ഒരു ആശയം മാത്രമായിരുന്നു.എന്നാൽ ഇന്ന് അത് യഥാർഥ്യമാവുകയാണ്. രുചിയും ഗുണവും കൊണ്ട് ലോകം കീഴടക്കാൻ എത്തിയിരിക്കുകയാണ് കോസ്മിക് ക്രിസ്പ് ആപ്പിൾ. പത്തു മുതൽ പന്ത്രണ്ടു മാസം വരെ ഫ്രിഡ്ജിൽ കേടുകൂടാതെ ഇരിക്കുമെന്നതാണ് ഇതിൻ്റെ പ്രത്യേകത. സാധാരണ ആപ്പിളുകൾ മുറിച്ചുവച്ചാൽ നിറം മാറും. എന്നാൽ കോസ്മിക് ക്രിസ്പ് ആപ്പിലുകളുടെ നിറം മാറില്ല. 

ഇത് വികസിപ്പിക്കാൻ രണ്ട് പതിറ്റാണ്ടിലേറെ സമയമെടുത്തുവെന്ന് കർഷകർ പറയുന്നു- കോസ്മിക് നക്ഷത്രങ്ങളെപ്പോലെ ചർമ്മത്തിൽ മഞ്ഞനിറമുള്ള ഡോട്ടുകൾക്ക് കാണുന്നതിനാലാണ് കോസ്മിക് ക്രിസ്‌പ് എന്ന് പേരിട്ടിരിക്കുന്നത് .ഈ ആഴ്ച അമേരിക്കയിലെ കടകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ (ഡബ്ല്യുഎസ്യു) ഫലവൃക്ഷ പ്രജനന പദ്ധതിയാണ് ഇത് വികസിപ്പിച്ചെടുത്തത്.

 

English Summary: cosmic crisp apple to enter market
Published on: 02 December 2019, 10:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now