Updated on: 4 December, 2020 11:18 PM IST

കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിന് കൈക്കൊണ്ട അടച്ചുപൂട്ടല്‍ നടപടികളില്‍ നിന്നും മത്സ്യകൃഷിക്കാവശ്യമായ മത്സ്യതീറ്റ, മത്സ്യക്കുഞ്ഞുങ്ങള്‍, മത്സ്യതീറ്റ ഉല്പാദനത്തിനാവശ്യമായ അസംസ്‌കൃതവസ്തുക്കള്‍, മത്സ്യകൃഷിക്കാവശ്യമായ രാസവസ്തുക്കള്‍, മത്സ്യസംസ്‌കരണം എന്നിവയുടെ സംസ്ഥാനത്തിനകത്തും അന്തര്‍സംസ്ഥാനാടിസ്ഥാനത്തിലുമുള്ള കടത്തിനും വിതരണത്തിനും അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.

മത്സ്യവിത്തുല്പാദന കേന്ദ്രങ്ങള്‍, മത്സ്യ/ ചെമ്മീന്‍ ഹാച്ചറികള്‍, മത്സ്യ ഫാമുകള്‍, മത്സ്യസംസ്‌കരണ കേന്ദ്രങ്ങള്‍, മത്സ്യതീറ്റ ഉല്പാദന കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ തുടരുവാനും ഉത്തരവില്‍ അനുമതിയുണ്ട്. ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ക്കായിരിക്കും ഇത് നടപ്പാക്കാനുള്ള ചുമതല.

English Summary: Covid 19:Relaxation to activities related to fish production and sale
Published on: 27 March 2020, 01:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now