Updated on: 16 January, 2022 11:54 PM IST

തെക്കൻ കേരളത്തിലെ നാടൻ മാവുകളെ കുറിച്ചുളള പഠനത്തിന്റെ ഭാഗമായി നല്ലയിനം മാവുകളുടെ വർദ്ധനവും സംരക്ഷണവും ലക്ഷ്യമിട്ട് വെളളായണി കാർഷിക കോളേജിൽ തെക്കൻ കേരളത്തിലെ നല്ലയിനം നാടൻ മാവുകളെക്കുറിച്ചുള്ള വിവരം ശേഖരിയ്ക്കുന്നു. 

ഇത്തരം മാവുകളെ കുറിച്ചുള്ള വിവരം, അവ നില്ക്കുന്ന പ്രദേശം/മേൽവിലാസം/ ബന്ധപ്പെടേണ്ട ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ 9496366698 അല്ലെങ്കിൽ 9946867991 എന്നീ ഫോൺ നമ്പരുകളിൽ വിളിച്ചോ വാട്ട്സാപ്പ് സന്ദേശം മുഖേനയോ അറിയിക്കണമെന്ന് വെളളായണി കാർഷിക കോളേജ് ഫ്രൂട്ട്സ് ആൻഡ് സയൻസ് വിഭാഗം മേധാവി അറിയിച്ചു.

English Summary: Data collection on native Mango trees
Published on: 16 January 2022, 11:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now