Updated on: 11 July, 2023 11:12 PM IST
Deadline for PM Bal Puraskar has been extended to 31 August 2023

ന്യൂ ഡൽഹി: കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം, പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരത്തിനുള്ള അപേക്ഷകൾ നൽകാനുള്ള അവസാന തീയതി 2023 ജൂലൈ 31ൽ നിന്ന് 2023 ഓഗസ്റ്റ് 31 വരെ നീട്ടി.

2024-ലെ പ്രധാന മന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാരത്തിനായുള്ള (PMRBP) അപേക്ഷകൾ ദേശീയ അവാർഡ് പോർട്ടലായ https://awards.gov.in ൽ സമർപ്പിക്കാവുന്നതാണ്.

ദേശീയ തലത്തിൽ അംഗീകാരം അർഹിക്കുന്നവർക്ക് ധീരത, കായികം, സാമൂഹിക സേവനം, ശാസ്ത്രം & സാങ്കേതികവിദ്യ, പരിസ്ഥിതി, കല & സംസ്കാരം, നൂതന ആശയം എന്നീ മേഖലകളിലാണ് പുരസ്‌കാരങ്ങൾ നൽകുന്നത്.

ഒരു ഇന്ത്യൻ പൗരനും ഇന്ത്യയിൽ താമസിക്കുന്നതും 18 വയസ്സ് കവിയാത്തതുമായ (അപേക്ഷ/ നാമനിർദ്ദേശം സ്വീകരിക്കുന്ന അവസാന തീയതി പ്രകാരം) ഏതൊരു കുട്ടിക്കും പുരസ്‌കാരത്തിന് അപേക്ഷിക്കാം. മറ്റൊരാൾക്കും അർഹരായ കുട്ടിയെ പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്യാം. PMRBP-യ്‌ക്കുള്ള അപേക്ഷകൾ  https://awards.gov.in എന്ന ഓൺലൈൻ പോർട്ടലിൽ മാത്രമേ സ്വീകരിക്കൂ.

English Summary: Deadline for PM Bal Puraskar has been extended to 31 August 2023
Published on: 11 July 2023, 11:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now