Updated on: 4 December, 2020 11:19 PM IST

ചേർത്തല കഞ്ഞിക്കുഴിയിൽ  വനിതാ സെൽഫിയുടെ ആഭിമുഖ്യത്തിൽ ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്നു നിർമ്മിച്ചകരകൗശല വസ്തുക്കളുടെ വിപണനമേള സംഘടിപ്പിക്കുന്നു. കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്കിനു കീഴിലുള്ള വനിതാ സെൽഫി പ്രവർത്തകർ വീടുകളിലിരുന്നു നിർമ്മിച്ച വസ്തുക്കളാണ് ദേശീയ പാതയിൽ ഇന്ത്യൻ കോഫി ഹൗസിനു സമീപമുള്ള ബാങ്ക് ഹെഡ് ഓഫീസിനു മുൻവശം പ്രത്യേകം തയ്യാറാക്കിയവിപണന കേന്ദ്രം വഴിവിൽപ്പനഒരുക്കുന്നത്.'

വേസ്റ്റ്തുണി കൊണ്ട് നിർമ്മിച്ച ചവിട്ടികളും കുപ്പികളിലും മറ്റു പാഴ് വസ്തുക്കളിലും നിർമ്മിച്ച അലങ്കാര വസ്തുക്കളും വിൽപ്പന കേന്ദ്രത്തിൽ ഉണ്ടാകും. വനിതാ സെൽഫി പ്രവർത്തകരുടെ ഉൽപ്പന്നങ്ങൾക്കു പുറമേ മറ്റുള്ളവരുടെ ഉൽപ്പന്നങ്ങളും വിൽക്കുന്നതിനുള്ള സൗകര്യമുണ്ടാകുമെന്ന് വനിതാ സെൽഫി പ്രസിഡന്റ് ഗീതാ കാർത്തികേയനും സെക്രട്ടറി അനിലാബോസും പറഞ്ഞു. മെയ് 20 ബുധനാഴ്ച വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം. വിപണന കേന്ദ്രത്തിൽ ഉൽപ്പന്നങ്ങൾ വിൽക്കുവാൻ താൽപ്പര്യമുള്ളവർ ബാങ്കുമായി ബന്ധപ്പെടണം.

ഫോൺ നമ്പർ: 81 29 980101

English Summary: Decorative work in closure: display and sales
Published on: 20 May 2020, 02:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now