Updated on: 4 December, 2020 11:19 PM IST

എല്ലാ തൊഴിൽ മേഖലയിലുള്ള വിദഗ്ദരും, അവിദഗ്ദരുമായ തൊഴിലാളികൾക്ക് തൊഴിലാവസരങ്ങൾ കണ്ടെത്തി നൽകുന്നതിനായി വ്യവസായ വകുപ്പ് നടപ്പാക്കി വരുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

ഓരോ പ്രദേശത്തേയും തൊഴിലാളികൾക്ക് ഗുണകരമാകുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ സേവനം ആവശ്യമുള്ളവർക്ക്  ജില്ലാ വ്യവസായ കേന്ദ്രവുമായോ, താലൂക്ക്‌ വ്യവസായ ഓഫീസുമായോ. അതാതു സർക്കിളുകളിലെ വ്യവസായ സഹകരണ ഇൻസ്‌പെക്ടറുമായോ ബന്ധപ്പെടാവുന്നതാണ്.

ഫോൺ : 04972 707522 (ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂർ), 04602 202577 (താലൂക്ക് വ്യവസായ ഓഫീസ് തളിപ്പറമ്പ), 8086548056.

ഇടുക്കിയിൽ റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം മത്സ്യകൃഷിയ്ക്കായുള്ള അപേക്ഷകള്‍ ക്ഷണിച്ചു

വനിതകൾക്ക് സീ ഫുഡ് കിച്ചൻ തുടങ്ങുന്നതിനു അപേക്ഷകൾ ക്ഷണിച്ചു.

#kerala #deptinds #scheme #employment #application #invited

 

English Summary: Department of Industries' new scheme for employment: applications are invited
Published on: 12 November 2020, 11:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now