Updated on: 9 January, 2021 12:33 PM IST
നാടൻ പശു

ക്ഷീരോത്പാദക ക്ഷമതയുള്ള നല്ലയിനം നാടൻ പശുക്കളെ വളർത്താൻ താത്പര്യപര്യമുള്ള ക്ഷീരകർഷകർക്കയി സുഭിക്ഷ കേരളം പദ്ധതിയിൽ ക്ഷീരവികസന വകുപ്പ് MSDP അപേക്ഷ ക്ഷണിച്ചു.

ഗിർ, സഹിവാൾ, വെച്ചൂർ, സിന്ധി തുടങ്ങിയ നാടൻ പശുക്കളെ ഈ പദ്ധതി പ്രകാരം വാങ്ങാം. Desi cows like Gir, Sahiwal, Vechoor, Sindhi can be bought this dairy development board scheme

മൂന്നുവർഷത്തേക്ക് പശുവിനെ ഇൻഷ്വർ ചെയ്യുകയും പദ്ധതി തുടരുകയും വേണം, ആ നിലയ്ക്ക് ഒരു കരാറിൽ ഏർപ്പെടുകയും വേണം. തൊഴുത്ത് ഉൾപ്പെടയുള്ള ഭൌതിക സൌകര്യങ്ങൾ ഗുണഭോക്താവി ഒരുക്കി, പശുവിനേയും വാങ്ങിയതിനുശേഷം ആയിരിക്കും ധനസഹായം അനുവദിക്കുന്നത്. പരമാവധി ധനസഹായം 36500/-

Maximum grant for the scheme is rupees 36500

രജിസ്റ്റ്രേഷൻ ഫീസ്: 170/-

അപേക്ഷ ഫോം:https://drive.google.com/file/d/1BhmPEMCI7qyrMGmihgVlaz3fdAyROtBl/view?usp=sharing

അപേക്ഷയോടൊപ്പം ഫോട്ടോപതിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, തന്നാണ്ട് കരം അടവ് രസീതിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ നൽകണം.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുകഎല്‍പിജി വില ഉയര്‍ന്നു, കേരളത്തില്‍ സിലിണ്ടറിന് 597 രൂപ

English Summary: DESI COW APPLICATION INVITED SOON APPLY ALL OVER KERALA
Published on: 09 January 2021, 11:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now