Updated on: 4 December, 2020 11:19 PM IST
കയർ തൊഴിലാളി

കൊവിഡ് പ്രതിസന്ധിയിലും ഇൗ ഓണക്കാലത്ത് കയർതൊ‌ഴിലാളികൾക്കുള്ള വിവി‌ധ ആനുകൂല്യങ്ങൾക്കായി 70 കോടി രൂപയോളം അനുവദിച്ചു പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍ക്കാ​ര്‍ ച​രി​ത്രം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ക​യ​ര്‍ഫെ​ഡ് ചെ​യ​ര്‍മാ​ന്‍ അ​ഡ്വ. എ​ന്‍. സാ​യി​കു​മാ​ര്‍ അ​റി​യി​ച്ചു.Despite the Kovid crisis, the Pinarai Vijayan government is making history by allocating around `70 crore for various benefits to coir workers during the Onam season. Coirfes Chairman Adv. N. Sai Kumar informed ക​യ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍ക്കു​ള്ള വ​രു​മാ​ന പൂ​ര​ക പ​ദ്ധ​തി​ക്കാ​യി 25 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു ന​ല്‍കി. തൊ​ഴി​ലാ​ളി സം​ഘ​ങ്ങ​ള്‍ക്കും, ക​യ​ര്‍ഫെ​ഡ്, ക​യ​ര്‍ കോ​ര്‍പ്പ​റേ​ഷ​ന്‍, ഫോം ​മാ​റ്റി​ങ്സ് എ​ന്നീ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍ക്കു​മാ​യി വി​പ​ണി വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​ക്ക് 16 കോ​ടി എ​ഴു​പ​ത്തി ര​ണ്ടു ല​ക്ഷം രൂ​പ​യും വി​ല സ്ഥി​ര​താ ഫ​ണ്ടി​ന​ത്തി​ല്‍ 15 കോ​ടി 65 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചു ന​ല്‍കി.

കയർഫെഡ് ലോഗോ

ക​യ​ര്‍ പി​രി സം​ഘ​ങ്ങ​ള്‍ക്ക് പ്രൊ​ഡ​ക്ഷ​ന്‍ കം ​മാ​ര്‍ക്ക​റ്റി​ങ് ഇ​ന്‍സെ​ന്‍റീ​വാ​യി 15 കോ​ടി 65 ല​ക്ഷം രൂ​പ​യും ക​യ​ര്‍സം​ഘം ജീ​വ​ന​ക്കാ​രു​ടെ പെ​ന്‍ഷ​ന്‍ ഫ​ണ്ടി​ലേ​ക്ക് 5 കോ​ടി 19 ല​ക്ഷം രൂ​പ​യും സം​ഘം ജീ​വ​ന​ക്കാ​ര്‍ക്ക് മാ​നെ​ജീ​രി​യ​ല്‍ ഗ്രാ​ന്‍റാ​യി 71 ല​ക്ഷം രൂ​പ​യും വി​ത​ര​ണം ചെ​യ്തു. മു​ക​ളി​ല്‍പ്പ​റ​ഞ്ഞ വി​വി​ധ പ​ദ്ധ​തി​ക​ള്‍ക്കാ​യി ക​യ​ര്‍മേ​ഖ​ല​യ്ക്ക് 68 കോ​ടി 91 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു ന​ല്‍കി​യി​രി​ക്കു​ന്നു. ഇ​തി​നു പു​റ​മെ ക​യ​ര്‍ത്തൊ​ഴി​ലാ​ളി​ക​ള്‍ക്കു​ള്ള പെ​ന്‍ഷ​ന്‍ തു​ക​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൽ​ഡി​എ​ഫ് സ​ര്‍ക്കാ​രി​ന്‍റെ​യും വി​ശി​ഷ്യ ധ​ന, ക​യ​ര്‍വ​കു​പ്പ് മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്കി​ന്‍റെ​യും തൊ​ഴി​ല്‍വ​കു​പ്പ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ​യും തൊ​ഴി​ലാ​ളി പ​ക്ഷ​പാ​തി​ത്വ​വും പ്ര​തി​ബ​ദ്ധ​ത​യു​മാ​ണ് ഈ ​ന​ട​പ​ടി​ക​ളി​ലൂ​ടെ വെ​ളി​വാ​കു​ന്ന​തെ​ന്നു ക​യ​ര്‍ഫെ​ഡ് ചെ​യ​ര്‍മാ​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഇനി കാർഷിക ഉൽപന്നങ്ങൾ നിങ്ങളുടെ വീട്ടുപടിക്കലേക്ക്

#coirfed#Government#Agriculture#Krishi

English Summary: Despite the Kovid crisis, an amount of `70 crore was sanctioned to the coir workers during Onam
Published on: 02 September 2020, 09:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now