News

കൃ​ഷിവ​കു​പ്പി​ന്‍റെ കീ​​​ഴി​​​ലു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ നി​​​ര്‍​​​മി​​​ക്കു​​​ന്ന ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ ഇനി ആ​​​ക​​​ര്‍​​​ഷ​​​ക​​​മാ​​​യ പാ​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ

Agri products

കൃ​​​ഷിവ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ നി​​​ര്‍​​​മി​​​ക്കു​​​ന്നകീ​​​ഴി​​​ലു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ നി​​​ര്‍​​​മി​​​ക്കു​​​ന്ന ജ്യൂ​​​സും ച​​​മ്മ​​​ന്തി​​​പ്പൊ​​​ടി​​​യും ചി​​​പ്സും വെ​​​ളി​​​ച്ചെ​​​ണ്ണ​​​യു​​​മൊ​​​ക്കെ ഇനി ആകർഷകമായ പാ​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ. വി​​​പ​​​ണി പി​​​ടി​​​ച്ച​​​ട​​​ക്കാ​​​നാ​​​യി ഗു​​​ണ​​​മേന്മ​​​യി​​​ല്‍ തെ​​​ല്ലും കു​​​റ​​​വു വ​​​രു​​​ത്താ​​​തെ കൃ​​​ഷി​​​വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലെ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും കാ​​​ര്‍​​​ഷി​​​ക സ​​​ര്‍​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ​​​യും ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ രാ​​​ജ്യാ​​​ന്ത​​​ര നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള ആ​​​ക​​​ര്‍​​​ഷ​​​ക​​​മാ​​​യ പാ​​​ക്ക​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു മാ​​​റ്റു​​​ക​​​യാ​​​ണ്. ഇ​​​തി​​​നു​​​ള്ള പ്രാ​​​ഥ​​​മി​​​ക ന​​​ട​​​പ​​​ടി​​​ക​​​ള്‍​​​ക്ക് ഇ​​​ന്നു തു​​​ട​​​ക്ക​​​മാ​​​കും. വി​​​വി​​​ധ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ ഭ​​​ക്ഷ്യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും വി​​​പ​​​ണി പി​​​ടി​​​ച്ച​​​ട​​​ക്കാ​​​ന്‍ ഇ​​​വ​​​യ്ക്കു സാ​​​ധി​​​ക്കു​​​ന്നി​​​ല്ല. ഗു​​​ണ​​​മേ​​​ന്മ​​​യി​​​ല്‍ ഏ​​​റെ മു​​​ന്നി​​​ലു​​​ള്ള സ​​​ര്‍​​​ക്കാ​​​ര്‍ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളെ ക​​​ട​​​ത്തി വെ​​​ട്ടി ഗു​​​ണ​​​മേ​​​ന്മ​ തൊ​​​ട്ടു​​​തീ​​​ണ്ടാ​​​ത്ത സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ഇ​​​ത്ത​​​രം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ വി​​​പ​​​ണി കൈ​​​യ​​​ട​​​ക്കു​​​ക​​​യാ​​​ണ്.

പാ​​​ക്ക​​​റ്റു​​​ക​​​ള്‍ രാ​​​ജ്യാ​​​ന്ത​​​ര നി​​​ല​​​വാ​​​ര​​​ത്തി​​​ല്‍ രൂ​​​പ​​​ക​​​ല്പന ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി മും​​​ബൈ ഇ​​​ന്ത്യ​​​ന്‍ ഇ​​​ന്‍​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് പാ​​​ക്കേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​ത​​​ന്‍​​​വീ​​​ര്‍ ആ​​​ലം കൃ​​​ഷി​​​മ​​​ന്ത്രി വി.എ​​​സ്. സു​​​നി​​​ല്‍​​​കു​​​മാ​​​റ​​​ട​​​ക്ക​​​മു​​​ള്ള ഉ​​​ന്ന​​​ത​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും.

കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല, കേ​ര​ഫെ​ഡ്, ഹോ​ര്‍​ട്ടി​കോ​പ്, വാ​ഴ​ക്കു​ളം അ​ഗ്രോ ആ​ന്‍​ഡ് ഫ്രൂ​ട്ട് പ്രോ​സ​സിം​ഗ് ക​ന്പ​നി, കെ​യ്കോ, റെ​യ്ഡ്കോ, അ​ട്ട​പ്പാ​ടി മി​ല്ല​റ്റ് വി​ല്ലേ​ജ്, പാ​ല​ക്കാ​ട് ഓ​റ​ഞ്ച് ആ​ന്‍​ഡ് വെ​ജി​റ്റ​ബി​ള്‍ ഫാം ​തു​ട​ങ്ങി​യ​വ​യു​ടെ ജ്യൂ​സും ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളും നി​ല​വി​ല്‍ വി​പ​ണി​യി​ലു​ണ്ട്. പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ കു​രു​മു​ള​കും ക​റു​വ​പ്പ​ട്ട​യും എ​ണ്ണ​ക​ളു​മൊ​ക്കെ ആ​ക​ര്‍​ഷ​ക​മാ​യ പാ​ക്കിം​ഗി​ലേ​ക്കു മാ​റും. പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലെ​ത്തു​ന്ന ഇ​വ​യി​ല്‍ മി​ക്ക​തും പ്ലാ​സ്റ്റി​ക് നി​രോ​ധ​ന ​സ​മ​യ​ത്ത് ആ​ക​ര്‍​ഷ​ക​മാ​യ മ​റ്റു രാ​ജ്യാ​ന്ത​ര പാ​ക്ക​റ്റു​ക​ളി​ലേ​ക്കു മാ​റും.


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox