Updated on: 4 December, 2020 11:20 PM IST
ഒക്ടോബര്‍ മാസം ജില്ലയില്‍ 93 ശതമാനം കോവിഡ് അതിജീവന ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു

നവംബര്‍ മാസത്തെ അന്ത്യോദയ അന്നയോജന, മുന്‍ഗണന വിഭാഗം കാര്‍ഡുകള്‍ക്കുളള കിറ്റ് വിതരണം ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഒക്ടോബര്‍ മാസം ജില്ലയില്‍ 93 ശതമാനം കോവിഡ് അതിജീവന ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു.The District Supply Officer said that the distribution of kits for Antyodaya Annayojana and Priority Section cards for the month of November has started. In October, the district distributed 93 percent of Kovid survival food kits. കിറ്റ് ലഭിക്കാത്ത  വര്‍ക്കായി എല്ലാ റേഷന്‍ കടകളിലും ആവശ്യത്തിന് കിറ്റ് എത്തിച്ചതായും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അന്ത്യോദയ അന്നയോജന 98.34, മുന്‍ഗണന വിഭാഗത്തില്‍ 97.56, നോണ്‍പ്രയോറിറ്റി നോണ്‍ സബ്സിഡി 86.24, നോണ്‍ പ്രയോറിറ്റി സബ്സിഡി 92.56 ശതമാനം വീതം ഭക്ഷ്യവസ്തുക്കളും ഒക്ടോബര്‍ മാസത്തില്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്തു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് : 'വിന്നിങ് ലീപ് 2020' പാവുമ്പയിലെ ഊടും പാവും പദ്ധതി

English Summary: Distribution of survival food kits started
Published on: 01 December 2020, 05:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now