അന്യം നിന്നുപോവുന്ന വടക്കൻ കേരളത്തിലെ മികച്ചയിനം നാട്ടുമാവിനങ്ങളെ സംരക്ഷിക്കുന്നതിന് പടന്നക്കാട് കാർഷിക കോളേജിൽ സൗകര്യമൊരുക്കുന്നു.
സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നാടൻ മാവിനങ്ങളുടെ ഫീൽഡ് ജീൻബാങ്ക് ഉണ്ടാക്കുന്നത്.
The field gene bank of indigenous mangoes is being developed as part of the state government's plan for this year.
പൊതുജനങ്ങൾക്കും ഈ പദ്ധതിയിൽ ഭാഗമാകാം. തങ്ങളുടെ വീട്ടുവളപ്പിൽ കാണപ്പെടുന്ന മികച്ചതും സവിശേഷ ഗുണങ്ങളോടുകൂടിയതുമായ മാവിനങ്ങളെക്കുറിച്ച് 9447788288, 9061277471, (തനൂജ.ടി.ടി), 7561816498 (തസ്നി) എന്നീ നമ്പറിൽ അറിയിക്കണമെന്ന് കേരള കാർഷിക സർവകലാശാല ഡീ്ൻ ഡോ.പി.ആർ. സുരേഷ് അറിയിച്ചു.
The public can also be a part of this project. The Dean of the Kerala Agricultural University, Dr. P.R. Suresh informed
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഭക്ഷ്യ കിറ്റ് കൈപ്പറ്റണം