Updated on: 4 December, 2020 11:18 PM IST

കനത്ത മഴയും വിലയിടിച്ചിലും  ആണ്  മഴ കാലത്ത് റബ്ബർ കർഷകർ നേരിടുന്ന വലിയ പ്രശ്നം മഴക്കാലം പൊതുവേ ഉത്പാദനം കുറഞ്ഞ സമയമായിരിക്കും  . വൻവില തകർച്ച കാരണം മഴ കഴിഞ്ഞാലും തോട്ടങ്ങൾ വെട്ടി തെളിക്കാതെ ഇടുകയാണ് കർഷകർ . ഇപ്പോൾ റബ്ബറിന് വില കുറയുന്നതും ഉൽപാദനച്ചെലവ് കൂട്ടുന്നതും കർഷകർക്ക് ഇരുട്ടടിയായി മാറുകയാണ് .ആസിഡ് അടക്കമുള്ള ഷീറ്റ് ഉത്പാദനത്തിനാവശ്യമായ സാധനങ്ങളുടെ വിലയും കർഷകർക്ക് താങ്ങാവുന്നതിലും അധികമാണ് മിക്ക ചെറുകിട തോട്ടങ്ങളിലും കർഷകന് ലഭിക്കുന്ന ആ കെ വരുമാനത്തിന്റെ പകുതിയിലധികവും ടാപ്പിംങ്ങ് കൂലി അടക്കമുള്ള ചെലവുകൾക്കായി നീക്കി വയ്ക്കേണ്ടി വരുന്നു 

ഒട്ടുപാൽ ചിരട്ട പാൽ എന്നിവയുടെ വിലക്കുറവും ,വിപണിയിൽ ഷീറ്റുകളെ തരം തിരിക്കുന്നതും കർഷക കുടുംബങ്ങളുടെ കണക്ക് കൂട്ടലുകളെ  തകിടം മറച്ചിട്ടുണ്ട് റബ്ബർ മരങ്ങു ടെ ഇലപൊഴിച്ചൽ കൂമ്പ് ചീയൽ, കുമിൾ രോഗങ്ങൾ എന്നിവയും കർഷകരെ വലയ്ക്കുന്നുണ്ട് റബ്ബർ വില 250 രൂപയായി ഉയർന്ന കാലമുണ്ടായിരുന്നു ഈ വില ചെറിയ ഏറ്റകുറച്ചിലോടെ നില നിൽക്കുമെന്നായിരുന്നു കർഷകരുടെ പ്രതീക്ഷ വില 120 രൂപയായതോടെ കർഷകർ മറ്റ് ക്യഷി കളിലേക്ക്  വഴി മാറി പോകേണ്ടി വരുകയാണ് കണ്ടു വരുന്നത് .

English Summary: During the monsoons, the rubber farmers are in crisis
Published on: 01 June 2019, 04:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now