Updated on: 5 May, 2021 4:44 PM IST
ഇ- റേഷൻ കാർഡ്

പത്തനംതിട്ട :സിവില്‍ സപ്ലൈസ് വകുപ്പിന്റെ നൂതന സംരംഭമായ ഇ-റേഷന്‍ കാര്‍ഡ് പദ്ധതി കോന്നി താലൂക്കില്‍ നടപ്പിലായി.

ഇപ്രകാരം ലഭിച്ച അപേക്ഷകള്‍ പ്രോസസ് ചെയ്ത് അനുവദിച്ച ആദ്യ റേഷന്‍ കാര്‍ഡിന്റെ വിതരണം പത്തനംതിട്ട കുലശേഖരപേട്ടയിലെ അക്ഷയകേന്ദ്രത്തില്‍ കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ ബി.മൃണാള്‍സെന്‍ നിര്‍വഹിച്ചു.

കോഴഞ്ചേരി അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ ദിലീപ് ഖാന്‍, അക്ഷയ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ വിനീത എന്നിവര്‍ പങ്കെടുത്തു.

ഇ-റേഷന്‍ കാര്‍ഡിനൊപ്പം നിലവിലെ പുസ്തക രൂപത്തിലുളള കാര്‍ഡും പ്രാബല്യത്തില്‍ ഉണ്ടായിരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

English Summary: E-ration card scheme launched in Konni taluk
Published on: 05 May 2021, 04:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now