Updated on: 8 October, 2021 8:00 AM IST
East Central Railway Recruitment 2021: Applications are invited for 2206 Apprentices posts

ഈസ്റ്റ് സെൻട്രൽ റെയിൽവേയിലെ അപ്രന്റീസ് ഒഴിവുകളിൽ നിയമനം നടത്തുന്നു. യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.   ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ rrcecr.gov.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.  നവംബർ 5 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 2206 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

50 ശതമാനത്തിൽ കുറയാത്ത മാർക്കോടുകൂടി പത്താം ക്ലാസ്സും, നിശ്ചിത ട്രേഡിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ഐ.ടി.ഐയുമുള്ളവർക്ക് അപേക്ഷിക്കാൻ യോഗ്യതയുണ്ട്. 15 വയസിനും 24 വയസിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. പത്താം ക്ലാസിലെയും ഐ.ടി.ഐയിലെയും മാർക്കുകൾ കണക്കിലെടുത്ത് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.

271 തസ്തികകളിലെ 3261 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു

സിഎംഎഫ്ആർഐയിൽ യംഗ് പ്രൊഫഷണൽ ഒഴിവ്

English Summary: East Central Railway Recruitment 2021: Applications are invited for 2206 Apprentices posts
Published on: 08 October 2021, 07:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now