Updated on: 16 June, 2023 2:46 PM IST
EMRS Recruitment 2023: Apply for Teachers and Non-teachers Posts

ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ 38000 ത്തിലധികം അധ്യാപക, അനധ്യാപക തസ്‌തികകളിലേയ്ക്ക് നിയമനം നടത്തുന്നു.  കൂടുതൽ വിവരങ്ങൾക്ക്  ഔദ്യോഗിക വെബ്സൈറ്റായ  emrs.tribal.gov.in സന്ദർശിക്കാവുന്നതാണ്. 23 തസ്തികകളിലായി ആകെ 38,480 ഒഴിവുകളാണുള്ളത്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (15/06/2023)

ഒഴിവുകളുടെ വിശദാംശങ്ങൾ

പ്രിൻസിപ്പൽ – 740 ഒഴിവുകൾ ശമ്പളം – 78,800 രൂപ മുതൽ 2,09,200 രൂപ വരെ പ്രായപരിധി – 55 വയസ്

വൈസ് പ്രിൻസിപ്പൽ – 740 ഒഴിവുകൾ ശമ്പളം – 56100 രൂപ മുതൽ 1,77,500 രൂപ വരെ പ്രായപരിധിയില്ല

പിജി അധ്യാപകർ – 8,140 ഒഴിവുകൾ (ഇംഗ്ലീഷ്, ഹിന്ദി, റീജിയണൽ ലാംഗ്വേജ്, ഫിസിക്സ്, കെമിസ്ട്രി, ഗണിതം, ഇക്കണോമിക്സ്, ബയോളജി, ഹിസ്റ്ററി, ജ്യോഗ്രഫി, കൊമേഴ്സ്) ശമ്പളം – 47,600 രൂപ മുതൽ 1,51,100 രൂപ വരെ പ്രായപരിധി – 55 വയസ്

പിജി അധ്യാപകർ (കമ്പ്യൂട്ടർ സയൻസ്) – 740 ഒഴിവുകൾ ശമ്പളം – 47,600 രൂപ മുതൽ 1,51,100 രൂപ വരെ പ്രായപരിധി – 55 വയസ്

ബന്ധപ്പെട്ട വാർത്തകൾ: സിഎംഎഫ്ആർഐയിൽ യംഗ് പ്രൊഫഷണൽ ഒഴിവ്

പരിശീലനം ലഭിച്ച ബിരുദ അധ്യാപകർ – 8,880 ഒഴിവുകൾ ( ഇംഗ്ലീഷ് , ഹിന്ദി, റീജിയണൽ ലാംഗ്വേജ്, ഗണിതം, സയൻസ്, സോഷ്യൽ സയൻസ്) ശമ്പളം – 44,900 രൂപ മുതൽ 1,42,400 രൂപ വരെ പ്രായപരിധി- 55 വയസ്

ആർട്ട് അധ്യാപകർ – 740 ഒഴിവുകൾ ശമ്പളം – 35,400 രൂപ മുതൽ 1,12,400 രൂപ വരെ പ്രായപരിധി – 55 വയസ്

സംഗീതാധ്യാപകർ – 740 ഒഴിവുകൾ ശമ്പളം – 35,400 രൂപ മുതൽ 1,12,400 രൂപ വരെ പ്രായപരിധി – 55 വയസ്

ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ – 1480 ഒഴിവുകൾ ശമ്പളം – 35,400 രൂപ മുതൽ 1,12,400 രൂപ വരെ പ്രായപരിധി – 55 വയസ്

ലൈബ്രേറിയൻ – 740 ഒഴിവുകൾ ശമ്പളം – 44,900 രൂപ മുതൽ 1,42,400 രൂപ വരെ പ്രായപരിധി – 55 വയസ്

സ്റ്റാഫ് നേഴ്‌സ് 740 ഒഴിവുകൾ ശമ്പളം – 29,200 രൂപ മുതൽ 92,300 രൂപ വരെ പ്രായപരിധി – 55 വയസ്

ഹോസ്റ്റൽ വാർഡൻ 1,480 ഒഴിവുകൾ ശമ്പളം – 29,200 രൂപ മുതൽ 92,300 രൂപ വരെ പ്രായപരിധി – 55 വയസ്

അക്കൗണ്ടന്റ് 740 ഒഴിവുകൾ ശമ്പളം – 35,400 രൂപ മുതൽ 1,12,400 രൂപ വരെ പ്രായപരിധി – 55 വയസ്

കാറ്ററിംഗ് അസിസ്റ്റന്റ് – 740 ഒഴിവുകൾ ശമ്പളം – 25,500 രൂപ മുതൽ 81,100 രൂപ വരെ പ്രായപരിധി – 55 വയസ്

ചൗക്കീദാർ 1480 ഒഴിവുകൾ ശമ്പളം – 18,000 രൂപ മുതൽ 56,900 രൂപ വരെ പ്രായപരിധി – 30 വയസ്

ഡ്രൈവർ – 740 ഒഴിവുകൾ ശമ്പളം – 19,900 രൂപ മുതൽ 63,200 രൂപ വരെ പ്രായപരിധി – 55 വയസ്

ഇലക്ട്രീഷ്യൻ-കം-പ്ലംബർ – 740 ഒഴിവുകൾ ശമ്പളം – 19,900 രൂപ മുതൽ 63,200 രൂപ വരെ പ്രായപരിധി – 35 വയസ്

ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് 1480 ഒഴിവുകൾ ശമ്പളം – 19,900 മുതൽ 63,200 വരെ പ്രായപരിധി – 55 വയസ്

ലാബ് അറ്റൻഡന്റ് 740 ഒഴിവുകൾ ശമ്പളം -18,000 രൂപ മുതൽ 56,900 രൂപ വരെ പ്രായപരിധി – 30 വയസ്

മെസ് ഹെൽപ്പർ 1480 ഒഴിവുകൾ ശമ്പളം – 18,000 രൂപ മുതൽ 56,900 രൂപ വരെ പ്രായപരിധി – 55 വയസ്

സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് 740 ഒഴിവുകൾ ശമ്പളം – 25,500 രൂപ മുതൽ 81,100 രൂപ വരെ നേരിട്ടുള്ള റിക്രൂട്ട്‌മെന്റിന് പ്രായപരിധി ബാധകമല്ല

സ്വീപ്പർ – 2,220 ഒഴിവുകൾ ശമ്പളം -18,000 രൂപ മുതൽ 56,900 വരെ പ്രായപരിധി – 30 വയസ്

English Summary: EMRS Recruitment 2023: Apply for Teachers and Non-teachers Posts
Published on: 16 June 2023, 02:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now