Updated on: 29 December, 2023 12:12 AM IST
Farm Assistant Vacancies in Semi Govt Institution Kasaragod District

കാസര്‍ഗോഡ് ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫാം അസിസ്റ്റന്റ് ഗ്രേഡ് രണ്ട് വെറ്ററിനറിയുടെ രണ്ട് താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തും.

വിദ്യാഭ്യാസ യോഗ്യത

  1. എസ് എസ് എല്‍ സി പാസായിരിക്കണം അല്ലെങ്കില്‍ തത്തുല്യം

  2. അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി അംഗീകരിച്ച ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ് ട്രെയിനിംഗ് കോഴ്‌സ് പൂര്‍ത്തീകരിക്കണം. അല്ലെങ്കില്‍ തത്തുല്യം.

ബന്ധപ്പെട്ട വാർത്തകൾ: നാഷണൽ ടെസ്റ്റിംഗ് ഏജൻസി/ നാഷണൽ ഹോർട്ടികൾച്ചർ ബോർഡിലെ വിവിധ തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നു

നിശ്ചിതയോഗ്യതയുള്ളവരുടെ അഭാവത്തില്‍ പരിഗണിക്കുന്നവര്‍ പ്ലസ്ടു പാസായിരിക്കണം അല്ലെങ്കില്‍ തത്തുല്യം, ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ ലൈവ് സ്റ്റോക്ക് മാനേജെന്റില്‍ ഡിപ്ലോമ, പൗള്‍ട്ടറി പ്രൊഡക്ഷന്‍ /ഡയറി സയന്‍സ്/ലബോറട്ടറി ടെക്‌നിഷ്യന്‍ എന്നിവയില്‍ ഡിപ്ലോമ.

പ്രായപരിധി : 18-41 നിയമാനുസൃത വയസ്സിളവ് അനുവദനീയം.

പ്രായം, വിദ്യാഭ്യാസ യോഗ്യത. എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി നാലിനകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.

 

Recruitment for two temporary vacancies of Farm Assistant Grade II Veterinary in Semi Government Institution in Kasaragod district.

Educational qualification

SSLC pass or equivalent

Must complete Live Stock Assistant Training Course approved by Agriculture University or equivalent.

Candidates to be considered in the absence of prescribed qualification should have Plus Two pass or equivalent, a Diploma in Live Stock Manager and a Diploma in Poultry Production/Dairy Science/Laboratory Technician from Government-recognized institution.

Age Limit: 18-41 Legal age relaxation allowed.

Must register with the concerned employment exchange by January 4 along with original certificates proving age and educational qualification.

English Summary: Farm Assistant Vacancies in Semi Govt Institution Kasaragod District
Published on: 28 December 2023, 11:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now