സുൽത്താൻ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കർഷകർക്കായി, സെപ്റ്റംബർ മാസം, താഴെ പറയുന്ന തീയതികളിൽ, വിവിധ വിഷയങ്ങളിലായി ONLINE പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു.
On behalf of Sultan Bathery Animal Husbandry Training Centre, online training programmes are organized for farmers on various subjects in the month of September and on the following dates.
11/09/2020 (വെള്ളി)
ഫാം ലൈസൻസ് (വൈകുന്നേരം 7 മണി മുതൽ 8.30 വരെ)
ഡോ. സന്തോഷ് കുമാർ പി.കെ.
13/09/2020 (ഞായർ )
നായകളുടെ പരിചരണവും പരിപാലനവും .
(വൈകുന്നേരം 7 മണി മുതൽ 8.30 വരെ)
ഡോ.വിനോദ് കുമാർ പി.ആർ.
15/09/2020 (ചൊവ്വ)
പശുവളർത്തൽ - അറിയേണ്ടതെല്ലാം.
(രാവിലെ 11 മണി മുതൽ 12.30 വരെ)
ഡോ.ഷിബു പി.എൻ.
16/09/2020 (ബുധൻ)
പന്നിവളർത്തൽ - അറിയേണ്ടതെല്ലാം.
(വൈകുന്നേരം 7 മണി മുതൽ 8.30 വരെ)
ഡോ. അനിൽ സഖറിയ.
17/09/2020 (വ്യാഴം)
ഫാം - ജൈവ സുരക്ഷാ മാർഗ്ഗങ്ങൾ
(വൈകുന്നേരം 7 മണി മുതൽ 8.30 വരെ)
ഡോ. ദിലീപ് ഫൽഗുനൻ .
പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ 9188522710
എന്ന മൊബൈൽ നമ്പറിലേക്ക് ഒരു സന്ദേശം അയച്ച് ,പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.