കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് നിയമിക്കുന്നതിന് സമാന തസ്തികയിൽ 35600-75400 ശമ്പള സ്കെയിലിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഓഫീസ് മേലധികാരി മുഖേന സമർപ്പിക്കുന്ന ജീവനക്കാരുടെ അപേക്ഷകൾ സെക്രട്ടറി, കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ, അഗ്രികൾച്ചറൽ ഹോൾസെയിൽ മാർക്കറ്റ് കോമ്പൗണ്ട്, വെൺപാലവട്ടം, ആനയറ പി. ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ഫെബ്രുവരി 5ന് മുമ്പ് ലഭിക്കണം. ഫോൺ: 0471 – 2743783.
Kerala State Farmers Debt Relief Commission has invited applications from government employees working in the pay scale of 35600-75400 in the same post for appointment to the post of Office Assistant at Thiruvananthapuram for a period of one year.
Applications of employees submitted through the office manager to the Secretary, Kerala State Farmers Debt Relief Commission, Agricultural Wholesale Market Compound, Venpalavattam, Anayara P. O., Thiruvananthapuram before 5th February. Phone: 0471 – 2743783.