കേരളത്തിൽ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഒഎംഎസ്എസ് ലേലത്തിലൂടെ കുറഞ്ഞ നിരക്കിൽ ഗോതമ്പ് ലഭ്യമാക്കും. ഗോതമ്പ് ഉൽപന്നങ്ങളുടെ നിർമ്മാതാക്കൾ/ ഉപയോക്താക്കൾ എന്നിവർക്കായി ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം -OMSS (D) വഴിയാണ് എഫ് സി ഐ ഡിപ്പോകളിലൂടെ ഗോതമ്പ് ലഭ്യമാക്കുന്നത്.
ഗോതമ്പ് (FAQ) ക്വിന്റലിന് 2150 രൂപയും അല്ലെങ്കിൽ (URS) ക്വിൻറലിന് 2125 രൂപ നിരക്കിലാണ് നൽകുന്നത്. അതുപോലെ അരി ക്വിന്റലിന് 2900 രൂപയ്ക്കും ലഭ്യമാക്കും. വ്യാപാരികൾ / എംപാനൽ ചെയ്തവർ / അരി ഉൽപന്നങ്ങളുടെ നിർമ്മാതാക്കൾ എന്നിവർക്ക് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. https://www.valuejunction.in/fci/ സന്ദർശിക്കുകയോ ടോൾ ഫ്രീ നമ്പറായ 1800 102 7136 ൽ ബന്ധപ്പെടുകയോ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക്
https://fci.gov.in/app/webroot/upload/IT/Model%20MTF%20Rice.pdf
https://fci.gov.in/app/webroot/upload/IT/Model%20MTF%20Wheat.pdf
https://fci.gov.in/app/webroot/upload/IT/Directory.pdf may be opened.
In Kerala, Food Corporation of India will provide wheat at a low price through OMSS auction. Wheat is made available through FCI depots through the Open Market Sales Scheme -OMSS (D) for producers/users of wheat products.
Wheat (FAQ) is paid at Rs 2150 per quintal or (URS) at Rs 2125 per quintal. Similarly, rice will be available at Rs 2900 per quintal. Traders / empaneled / manufacturers of rice products can participate in the auction. Visit https://www.valuejunction.in/fci/ or contact toll-free number 1800 102 7136.
For more information
https://fci.gov.in/app/webroot/upload/IT/Model%20MTF%20Rice.pdf
https://fci.gov.in/app/webroot/upload/IT/Model%20MTF%20Wheat.pdf
https://fci.gov.in/app/webroot/upload/IT/Directory.pdf