Updated on: 4 December, 2020 11:19 PM IST

ഏപ്രിൽ-ജൂണിനിടയിൽ, രാസവളങ്ങളുടെ വിൽപ്പന 83% കൂടി.  ഈ കാലയളവിൽ  111.61 lakh tonnes വിറ്റഴിഞ്ഞുവെന്നാണ്  കണക്കാക്കുന്നത്.  ഈ വർദ്ധനവ് വളരെ ആശ്ചര്യകരമാണ്, പ്രത്യേകിച്ചും രാജ്യം സമ്പൂർണ്ണ ലോക്കഡോണിൽ ആയിരുന്ന കാലത്ത്.

Government പ്രസിദ്ധികരിച്ച ഒരു പ്രസ്താവനപ്രകാരം April-June 2020 കാലയളവിൽ,  കൃഷിക്കാർ വാങ്ങിയ  ഫെർട്ടിലൈസേർസിൻറെ വിൽപന 111.61 ആയി ഉയർന്നു.   ഇത് കഴിഞ്ഞ കൊല്ലത്തെ 61.05 lakh tonnes നേക്കാളും 82.81% കൂടുതലാണ്.

അതേ കാലയളവിൽ,  യൂറിയയുടെ (urea) വിൽപന 64.82 lakh tonnes അതായത് 67% ഉം, ഡൈ അമോണിയം ഫോസ്ഫേറ്റിൻറെ വിൽപന (Diammonium Phosphate -DAP) 22.46 lakh tonnes അതായത് 100% വർദ്ധനയുമാണ് ഉണ്ടായത്.

സങ്കര രാസവളങ്ങളുടെ (complex fertilisers) ആവശ്യം രണ്ടു മടങ്ങ് കൂടി. ഏകദേശം 24.32 lakh tonnes ആയി ഉയർന്നു.

രാസവളങ്ങളുടെ ഈ വമ്പിച്ച വില്പനക്ക് കാരണം Kharif Season, lockdown എന്നിവ ഒന്നിച്ചു വന്നതുകൊണ്ടാണ്. കൂടാതെ ഈ സമയത്ത് വെട്ടുകിളികളുടെ (locust attack)  ഉപദ്രവവും, കുടിയേറ്റക്കാരുടെ (migration of workers) ബുദ്ധിമുട്ടും  ഉണ്ടായിരുന്നു. ഭക്ഷ്യസുരക്ഷ (food security) വളരെ പ്രധാനപെട്ടതായതുകൊണ്ട്, farmers കൂടുതൽ രാസവളങ്ങൾ വാങ്ങാൻ പ്രേരിതരായി.  ഏപ്രിൽ അവസാന കാലങ്ങളിൽ പല സെർവീസുകൾക്കും Home Ministry അനുമതി നൽകിയിരുന്നു,  മെയ് മാസത്തിൽ ലോക്കഡൗണിന് കൂടുതൽ ഇളവുകൾ അനുവദിച്ച സമയത്ത് കൃഷിക്കാർ തൻറെ വിതയ്ക്കുള്ള തിരക്കിലായിരുന്നു. ഗവൺമെന്റും  ഇവർക്ക്  പൂർണ്ണ പിന്തുണ നൽകിയിരുന്നു.

ഒരു പ്രസ്‌താവനയിൽ പറയുന്നു "Covid-19 ലോക്കടൗണിൽ രാജ്യത്ത് പല നിയന്ത്രണങ്ങളും ഏർപെടുത്തിയിരുന്നുവെങ്കിലും,  Department of Fertilizers, Railways, state governments, ports, production and supply of fertilisers, എന്നിവയുടെയെല്ലാം നിരന്തര പരിശ്രമം കൊണ്ട് ഭക്ഷ്യസാധനങ്ങളുടെ ലഭ്യത ഗവൺമെന്റിന് ഉറപ്പ് വരുത്താൻ സാധിച്ചു"

കേന്ദ്ര മന്ത്രി D V Sadananda Gowda യും കൃഷിക്കാർക്ക് രാസവളങ്ങളുടെ ലഭ്യത ഉറപ്പു വരുത്തി.

Fertilizers' Sale Sees A Massive Boost, Despite Lockdown.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഹൈഡ്രോപോണിക്സ്- തിരി നന കൃഷി രീതി

English Summary: Fertilizers' Sale Sees A Massive Boost, Despite Lockdown
Published on: 05 July 2020, 03:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now