Updated on: 4 December, 2020 11:18 PM IST

കന്നുകാലി, കോഴിവളര്‍ത്തല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്കും ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്കും സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു .സര്‍ക്കാര്‍, പൊതുമേഖല, ഗ്രാമവികസന, സഹകരണ മേഖലകളിലെ ബാങ്കുകള്‍, പ്രാഥമിക സഹകരണ സംഘങ്ങള്‍,

കേരള സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, മഹിളാ വികസന കോര്‍പ്പറേഷന്‍ എന്നീ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച കാര്‍ഷിക വായ്പകള്‍ക്ക് പലിശയിനത്തില്‍ പരമാവധി 5,000 രൂപ ധനസഹായം അനുവദിക്കും. ആനുകൂല്യം ലഭിക്കുന്നതിനായി അതത് പ്രദേശത്തെ മൃഗാശുപത്രിയുമായി ഉടന്‍ ബന്ധപ്പെടണമെന്ന് തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

English Summary: Financial aid for farmers
Published on: 07 December 2019, 01:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now