സുഭിക്ഷ കേരളം, ജനകീയ മത്സ്യകൃഷി പദ്ധതികൾ പ്രകാരം വിവിധ തരം മത്സ്യകൃഷി രീതികൾകുള്ള ഓൺലൈൻ ട്രെയിനിംഗ് ക്ലാസ്സുകൾ കേരള ഫിഷറീസ് ഡിപ്പാർട്ട്മെൻറ്, കേരള മത്സ്യ-സമുദ്ര പഠന സർവകലാശയുമായി സഹകരിച്ച് 2/8/2021 തിങ്കൾ മുതൽ 6/8/2021 വെള്ളി വരെ നടത്തുന്നു. ഇതിലേക്ക് എല്ലാ മത്സ്യ കർഷകരേയും ആദരപൂർവം ക്ഷണിച്ചുകൊള്ളുന്നു. ക്ലാസ്സുകൾ തൽസമയം വീക്ഷിക്കാനുള്ള ഫേസ്ബുക്ക് ലിങ്കും, ക്ലാസ്സുകളുടെ സമയക്രമീകരണവും താഴെ കൊടുക്കുന്നു.
https://www.facebook.com/KUFOSPanangad
https://www.facebook.com/janakeeyamatsyakrishi.kerala.9
1)ശുദ്ധജല കൂട് കൃഷി
തിങ്കൾ:- 10:15 മുതൽ 11:45 വരെ
വ്യാഴം:- 10:45 മുതൽ 2:30 വരെ
2)ഓരുജല കൂട് കൃഷി
വെള്ളി:- 10 മുതൽ 2:30 വരെ
3)പടുതാകുളം
തിങ്കൾ:- 10:15 മുതൽ 11:45 വരെ
വ്യാഴം:- 2:30 മുതൽ 5 വരെ
4)RAS (റാസ്)
തിങ്കൾ:- 10:15 മുതൽ 11:45 വരെ
വെള്ളി:- 10 മുതൽ 2 വരെ
5)ബയോഫ്ലോക്
തിങ്കൾ:- 10:15 മുതൽ 11:45 വരെ
വെള്ളി:- 2 മുതൽ 5 വരെ
6)ചെമ്മീൻ/ഓരുജല കുളം മത്സ്യകൃഷി
തിങ്കൾ:- 2 മുതൽ 4:30 വരെ
ചൊവ്വ:- 10 മുതൽ 1 വരെ, 2:30 മുതൽ 4:30 വരെ
ബുധൻ:- 10 മുതൽ 4:30 വരെ
7)ശുദ്ധജല കുളം മത്സ്യകൃഷി
തിങ്കൾ:- 10:15 മുതൽ 4:30 വരെ
ചൊവ്വ:- 10 മുതൽ 4:30 വരെ
തെങ്ങ് ഗവേഷണ കേന്ദ്രത്തിൻറെ നാളീകേര പരിശീലന ക്‌ളാസ്സുകൾ യൂടൂബിൽ
COCONUT ADVISORY SERIES - 2021 നാളികേരാധിഷ്ഠിത സുസ്ഥിര കൃഷി
Day 1 മാറുന്ന കാലാവസ്ഥയിൽ തെങ്ങുകൃഷി എങ്ങനെ സുസ്ഥിരമാക്കാം
Day 2 കേരളത്തിനനുയോജ്യമായ തെങ്ങിനങ്ങളും മാതൃ വൃക്ഷം തിരഞ്ഞെടുക്കലും
Day 3 തെങ്ങിൻതൈ നഴ്സറി പരിപാലനം
Day 4 തൈ തെങ്ങുകളുടെ നടീൽ രീതികളും പരിചരണവും https://youtu.be/HO14CetfjhM
Day 5 നാളികേര ഉത്പാദനക്ഷമത എങ്ങനെ വർദ്ധിപ്പിക്കാം
Day 6 തെങ്ങിലെ പോഷക മൂലകങ്ങളുടെ ആഭാവവും പരിഹാര മാർഗ്ഗങ്ങളും
Day 7 തെങ്ങിലെ വളപ്രയോഗ രീതികൾ
Day 8 തെങ്ങിലെ ജലസേചനവും ജലസംരക്ഷണ മുറകളും