Updated on: 4 December, 2020 11:19 PM IST

കൊല്ലം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തീറ്റപ്പുല്‍ കൃഷി നടപ്പിലാക്കുന്നതിന് താത്പര്യമുള്ള കര്‍ഷക ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

സ്വന്തമായി സ്ഥലമുള്ളവര്‍, പാട്ടത്തിനെടുത്ത് കൃഷി ചെയ്യാന്‍ താത്പര്യമുള്ളവര്‍, ഡയറി ഫാം നടത്തുന്ന ഗ്രൂപ്പുകള്‍, ക്ഷീരസഹകരണ സംഘങ്ങള്‍, എസ് എച്ച് ജി, ജെ എല്‍ ജി തുടങ്ങി അഞ്ചുപേരില്‍ കുറയാതെ അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം.Those who own their own land, lease farms, dairy farm groups, dairy cooperatives, SHGs, JLGs and less than five members can apply.

അപേക്ഷ ഗ്രൂപ്പുകളുടെ വിശദാംശങ്ങള്‍ സഹിതം അതത് ബ്ലോക്കുകളിലെ ക്ഷീരവികസന ഓഫീസുകളില്‍ ജൂലൈ 10 നകം സമര്‍പ്പിക്കണം.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: അമ്പലപ്പുഴ തെക്ക് കൃഷി ഭവനിലെ ഇക്കോ ഷോപ്പ് അങ്കണത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

English Summary: Fodder Cultivation Project in Kollam District: Application before July 10
Published on: 24 June 2020, 10:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now