Updated on: 4 December, 2020 11:19 PM IST

വിദ്യാർഥികൾക്ക് ഭക്ഷ്യധാന്യകിറ്റുകൾ വിതരണം തുടങ്ങി. ജൂൺ-ജൂലൈ ഓഗസ്റ്റ് എന്നീ മാസങ്ങളിലെ ഭക്ഷ്യഭദ്രത അലവൻസ് ആണ് കിറ്റുകളുടെ രൂപത്തിൽ വിദ്യാർഥികൾക്ക് വിതരണം ചെയ്യുന്നത്. ഇതിൻറെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വീഡിയോ കോൺഫറൻസിലൂടെ  നടത്തി.

ആദ്യഘട്ടത്തിൽ , അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് ഈ കിറ്റുകൾ ലഭിക്കുക. പിന്നീട് എട്ടാംതരം വരെ കിറ്റുകൾ നൽകാനാണ് തീരുമാനം.

ഓരോ കിറ്റിലും  ഭക്ഷണധാന്യവും  മറ്റു ഭക്ഷ്യ വസ്തുക്കളും ഉണ്ടാകും. ഓരോ തലത്തിലെ വിദ്യാർഥിക്കും ഇവ നൽകുന്നതിൽ  വ്യത്യാസം കാണും. ഉദാഹരണത്തിന്, പ്രീപ്രൈമറി മുതൽ അപ്പർ പ്രൈമറി വരെ കൊടുക്കുന്ന ഭക്ഷ്യധാന്യം യഥാക്രമം 2, 7 ,10 എന്നീ കിലോഗ്രാം കണക്കിലാണ്.

കോവിഡിനെ പശ്ചാത്തലത്തിൽ  രക്ഷിതാക്കൾക്കാണ് കിറ്റുകൾ കൈമാറുന്നത്. ഭക്ഷ്യധാന്യ കിറ്റുകൾ തയ്യാറാക്കിയത്  സപ്ലൈകോ ആണ്. ഉച്ചഭക്ഷണ പദ്ധതിയിൽ  ഉൾപ്പെട്ട സ്കൂളിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യ കിറ്റുകൾക്കുള്ള അർഹത.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 

ഇത് താൻടാ പോലീസ്

വയലുടമകൾക്ക് 2000 രൂപ വാർഷിക ധനസഹായം

കർഷക പെൻഷൻ 5000 രൂപ വരെ

'സുഭിക്ഷ കേരള'ത്തിൽ ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ മത്സ്യകൃഷി വിളവെടുപ്പ്

നെൽകൃഷിയുടെ സമഗ്രവികസനത്തിന് റൈസ് ടെക്നോളജി പാർക്ക്

റേഷൻ കടകൾ തുടങ്ങാൻ സപ്ലൈകോ

ഉള്ളിവില താഴേക്ക്

റബ്ബർ വില ഉയരത്തിലേക്ക്

തറവിലക്ക് പിന്നാലെ സംഭരണശാലകൾ തുടങ്ങാൻ സർക്കാർ നീക്കം

English Summary: Food kit for child
Published on: 07 November 2020, 06:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now