Updated on: 24 March, 2021 2:36 AM IST
സൗരോർജ്ജനിലയം

ഗാർഹിക ഉപഭോക്താക്കൾക്ക് സബ്‌സിഡി സ്‌കീമിൽ സൗരോർജ്ജനിലയം സ്ഥാപിക്കുന്നതിനായി അപേക്ഷിക്കാം. ഇതിനായി www.buymysun.com വെബ്‌പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ആവശ്യമായ രേഖകൾ നൽകണം.

ആദ്യ മൂന്ന് കിലോവാട്ടിന് 40 ശതമാനം സബ്‌സിഡിയും, അധികമായി വരുന്ന 10 കിലോവാട്ട് വരെയുള്ള നിലയങ്ങൾക്ക് ഓരോ കിലോവാട്ടിനും 20 ശതമാനം സബ്‌സിഡിയും ലഭിക്കും.

മുൻഗണന ക്രമമനുസരിച്ച് സാധ്യത പഠനം നടത്തിയാകും നിലയങ്ങൾ സ്ഥാപിക്കുക. ആവശ്യമായ വൈദ്യുതി ഉപയോഗിച്ചതിന് ശേഷം അധിക വൈദ്യുതി ശ്യംഖലയിലേക്ക് നൽകുന്നതിലൂടെ വൈദ്യുത ബില്ലിൽ ഗണ്യമായ കുറവ് വരുത്താനാകുമെന്നതാണ് ഓൺഗ്രിഡ് സൗരവൈദ്യുത നിലയങ്ങളുടെ പ്രത്യേകത.

കൂടുതൽ വിവരങ്ങൾ www.buymysun.com വെബ്‌സൈറ്റിൽ ലഭിക്കും.
ടോൾ ഫ്രീ നമ്പർ 1800 425 1803.
ഫോൺ: 0477-2235591, 9188119404.

English Summary: for people in household solar subsidy scheme alotted
Published on: 24 March 2021, 02:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now